ബാങ്കിംഗ് തട്ടിപ്പുകാർ ജാഗ്രതൈ! തട്ടിപ്പുകളുടെയും തട്ടിപ്പുകാരുടെയും സമഗ്ര പട്ടികയുമായി റിസർവ് ബാങ്ക് ; രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശങ്ങൾ
ന്യൂഡൽഹി : ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിനായി രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നേരത്തെ ബാങ്കുകള്‍ക്ക് അയച്ചിരുന്ന 36 സര്‍ക്കുലറുകള്‍ ...