Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എതിരാളികളെ നേരിടാൻ സൈനികർ സജ്ജം; ജനറൽ അനിൽ ചൗഹാൻ

by Brave India Desk
Jul 19, 2024, 01:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ സൈനികരുടെ സംഭവാനകളെ പ്രശംസിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ . കാർഗിൽ വിജയ ദിവസത്തിിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സൈനികർ യുദ്ധ സിദ്ധാന്തങ്ങൾ തന്ത്രങ്ങൾ ആശയങ്ങൾ എന്നിവയിൽ വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ഒന്നിലധികം പുനഃസംഘടനയും പുനർനിർമ്മാണ സംരംഭങ്ങളും തുടരുകയാണ് എന്നും അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.

Stories you may like

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സേനയ്‌ക്കെതിരായ സായുധ സേനയുടെ വിജയത്തിന്റെ സ്മരണയ്ക്കായി വർഷം തോറും ജൂലൈ 26 ന് കാർഗിൽ വിജയ ദിവസമായി ആചരിക്കുന്നു. വടക്കൻ കാർഗിൽ ജില്ലയിലെ പർവതനിരകളിലെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പാകിസ്താൻ സൈനികരെ വിജയകരമായി പുറത്താക്കിയതിനെ ഈ ദിവസം അടയാളപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാർഗലിലെ ഇന്ത്യൻ അധീന പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പട്ടാളക്കാർ പരാജയപ്പെടുത്തുകയായിരുന്നു. യുദ്ധത്തിൽ ഏകദേശം 527 പേരാണ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്

ഇന്ത്യൻ പ്രതിരോധ വ്യവസായത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ സജ്ജമായ സായുധ സേനയെ കെട്ടിപ്പടുക്കുന്നതിനായി തദ്ദേശീയ മാർഗങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രവർത്തന ലോജിസ്റ്റിക്‌സും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Armed ForcesChief of defence staff
Share
Tweet
Send
Share

Latest stories from this section

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സഹകരണ ബാങ്കുകളിൽ വൻ ഇ.ഡി റെയ്ഡ്; വ്യാജ വായ്പകളും കള്ളപ്പണ ഇടപാടുകളും പിടിയിലേക്ക്!’; ഭരണസമിതി അംഗങ്ങളുടെ വീടുകളിലും ഭീതി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എംപിമാരെ കാണാൻ കമ്മീഷൻ അങ്ങോട്ട് ചെല്ലണമെന്ന ആവശ്യം തള്ളി’; രാഹുലിന് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

Latest News

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി; പേസർ പ്രസീദ് കൃഷ്ണയ്ക്ക് പരിക്ക്; പുറത്തിരിക്കേണ്ടത് ആഴ്ചകളോളം

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

സഞ്ജുവിനെ മാറ്റുന്നത് അനീതി, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ദിനേശ് കാർത്തിക്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

‘വായ്പാ പലിശകൾ കുത്തനെ ഉയരും, ഇ.എം.ഐ ഭാരം കൂടും’; നീണ്ട ഇടവേളയ്ക്ക് ശേഷം റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്!

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

സഞ്ജു ബാഗ് പാക്ക് ചെയ്ത് നേരെ മടങ്ങുക; വെസ്റ്റ് ഇൻഡീസിനെതിരെയും ദുരന്ത ബാറ്റിംഗ്; രോഷാകുലരായി ആരാധകർ

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

‘ഓപ്പറേഷൻ തൂഫാൻ നടത്തേണ്ടത് ജയിലിൽ; ലഹരി വിൽപന നടക്കുന്നത് അവിടെയാണ്!’; തുറന്നടിച്ച് കൗൺസിലർ ആർ. സുഗതൻ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

‘റാഗിങ് തെളിഞ്ഞാൽ പണി പാളും; 3 കൊല്ലത്തേക്ക് ഒരു കോളേജിലും പ്രവേശനം നൽകില്ല!’; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies