Monday, October 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആദായനികുതി വകുപ്പിൽ ഇളവ്? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നികുതിദായകർ

by Brave India Desk
Jul 19, 2024, 04:44 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: വരുന്ന 23-ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനായി ഉറ്റുനോക്കുകയാണ് രാജ്യം. ഇത്തവണത്തെ ബജറ്റിൽ ആദായ നികുതിയിൽ ഇളവ് നൽകുന്ന സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ ആദായ നികുതി ഘടനയിൽ പരിഷ്‌കരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ആദായനികുതി വരുമാനത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ബജറ്റിനെ കുറിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സർവേയിൽ 56 ശതമാനം പേരും ആദായ നികുതിയിൽ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷയാണ് പങ്കുവച്ചിരിക്കുന്നത്. 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് പുതിയ ആദായ നികുതി വ്യവസ്ഥ പ്രകാരം ആദായ നികുതി ഇളവുകൾ നൽകണമെന്നാണ് 53 ശതമാനം പേരും സഒർവേയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may like

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

സെക്ഷൻ 80 സി പ്രകാരമുള്ള ഇളവുകൾ വർദ്ധിപ്പിക്കണമെന്ന് 20 ശതമാനത്തിലധികം പേരും സെക്ഷൻ 80 സി പ്രകാരമുള്ള ആനുകൂല്യങ്ങൾ പുതിയ നികുതി വ്യവസ്ഥയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് 14 ശതമാനത്തോളം പേരും സർവേയിൽ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഉയർന്ന സ്ലാബുകളിലുള്ളവർക്ക് ബാധകമായ നികുതി നിരക്ക് സർക്കാർ വർദ്ധിപ്പിക്കുമെന്നും താഴ്ന്ന സ്ലാബുകളിലുള്ളവർക്ക് നിരക്ക് കുറയ്ക്കുമെന്നുമാണ് 11 ശതമാനത്തിലധികം പേരം പങ്കുവച്ച പ്രതീക്ഷ.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള നികുതി പിരിവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് വരെ 20 ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആദായ നികുതി വരുമാനമാണ്. 3.61 ലക്ഷം കോടിയാണ് ആദായ നികുതിയിൽ നിന്നും ഇതുവരെയുള്ള മൊത്തം വരുമാനം.

Tags: budgetunion budget
Share2TweetSendShare

Latest stories from this section

ഓല എൻജിനീയറുടെ ആത്മഹത്യ ; സ്ഥാപകൻ ഭവിഷ് അഗർവാളിനെതിരെ കേസെടുത്ത് പോലീസ്

ഓല എൻജിനീയറുടെ ആത്മഹത്യ ; സ്ഥാപകൻ ഭവിഷ് അഗർവാളിനെതിരെ കേസെടുത്ത് പോലീസ്

10,000 രൂപയുണ്ടെങ്കിൽ  ബിസിനസ് ഇന്ന് തന്നെ ആരംഭിക്കാം…ഫോണും ലാപ്ടോപ്പും വരെ ആയുധങ്ങൾ;10 ആശയങ്ങൾ

10,000 രൂപയുണ്ടെങ്കിൽ  ബിസിനസ് ഇന്ന് തന്നെ ആരംഭിക്കാം…ഫോണും ലാപ്ടോപ്പും വരെ ആയുധങ്ങൾ;10 ആശയങ്ങൾ

ദീപാവലിയിൽ വെള്ളത്തിൽ മുങ്ങി ചെന്നൈ ; കനത്ത മഴയിൽ മുങ്ങി തെരുവുകൾ ; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ദീപാവലിയിൽ വെള്ളത്തിൽ മുങ്ങി ചെന്നൈ ; കനത്ത മഴയിൽ മുങ്ങി തെരുവുകൾ ; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

ആമസോൺ, കാൻവ സ്‌നാപ്ചാറ്റ്…ജനപ്രിയ ആപ്പുകളെല്ലാം പ്രവർത്തനരഹിതം; സ്ഥിരീകരിച്ച് എഡബ്ല്യൂഎസ്

Discussion about this post

Latest News

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

വാക്ക് മാറ്റി ട്രംപ് ; യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈൽ നൽകില്ല ; റഷ്യയുടെ മിസൈലുകളെ തടുക്കാൻ വ്യോമപ്രതിരോധ സംവിധാനം തരാമെന്ന് വാഗ്ദാനം

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

രാഷ്ട്രപതിയെ നേരിൽകണ്ട് ദീപാവലി ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി മോദി

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

ബ്രിട്ടീഷ് ബിസിനസ്സുകാർ ഇന്ത്യയിലേക്ക് ഒഴുകുന്നു ; സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ വലിയ മാറ്റമെന്ന് റിപ്പോർട്ട്

നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ ; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് അറിയിപ്പ്

നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ ; സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് കോൺഗ്രസ് തുറന്നു പറയണമെന്ന് അറിയിപ്പ്

സെക്സ് ചാറ്റ് ആരോപണം വ്യാജം,എഐ വോയിസിനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തൻ്റെ കരിയറിനെ നശിപ്പിക്കാൻ കഴിയില്ല;അജ്മല്‍ അമീര്‍

അജ്മൽ അമീറിൽ നിന്നും മോശം പെരുമാറ്റമുണ്ടായി; നടന്റെ വിശദീകരണ വീഡിയോയിൽ ഗുരുതര വെളിപ്പെടുത്തലുകൾ

വിരാടും രോഹിതും രക്ഷപ്പെടണം എങ്കിൽ അത് ചെയ്യണം, അങ്ങനെ വന്നാൽ റൺ നേടാം; ഉപദേശവുമായി രവിചന്ദ്രൻ അശ്വിൻ

വിരാടും രോഹിതും രക്ഷപ്പെടണം എങ്കിൽ അത് ചെയ്യണം, അങ്ങനെ വന്നാൽ റൺ നേടാം; ഉപദേശവുമായി രവിചന്ദ്രൻ അശ്വിൻ

സിപിഐയിൽ കൂട്ടരാജി ; കൊല്ലത്ത് ഒറ്റ ദിവസം പാർട്ടി വിട്ടത് എഴുന്നൂറിലേറെ പേര്‍

സിപിഐയിൽ നിന്നും വീണ്ടും കൂട്ടരാജി ; തിരുവനന്തപുരത്ത് ഇന്ന് രാജിവെച്ചത് നൂറോളം പേർ

ഉണ്ണിക്കണ്ണന്റെ നടയിൽ ഞായറാഴ്ച ചോറൂണിനെത്തിയത് 740 കുഞ്ഞുങ്ങൾ; മംഗല്യഭാഗ്യം 134 ദമ്പതികൾക്ക്; ഗുരുവായൂരിൽ ഭക്തജനതിരക്ക്

ഗുരുവായൂർ ക്ഷേത്രത്തിലെ മഞ്ചാടി മുതൽ സ്വർണം വരെ കാണാനില്ല;കുങ്കുമപ്പൂവ് രേഖകളിലേ ഇല്ല; ഗുരുതര വീഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies