ആദായനികുതി വകുപ്പിൽ ഇളവ്? ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് നികുതിദായകർ
ന്യൂഡൽഹി: വരുന്ന 23-ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനായി ഉറ്റുനോക്കുകയാണ് രാജ്യം. ഇത്തവണത്തെ ബജറ്റിൽ ആദായ നികുതിയിൽ ഇളവ് നൽകുന്ന സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ...