കൊച്ചി: ഇത്തവണ ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും ആര്‍ക്കും കടന്നുവരാം. പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടുന്നുവരാമെന്നും കുമ്മനം പറഞ്ഞു.
പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Discussion about this post