Friday, July 18, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ എയർലൈനുകൾ ഇന്ന് സർവീസ് നടത്തും ; ധാക്കയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് വിമാനകമ്പനികൾ

by Brave India Desk
Aug 7, 2024, 08:47 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇന്ന് നടത്തുമെന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ. എയർ ഇന്ത്യ വിസ്താര ഇൻഡിഗോ എന്നി വിമാനങ്ങളാണ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്. ബംഗ്ലാദേശ് തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാന സൽവീസുകൾ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ബംഗ്ലാദേശിൽ തുടരുന്ന കാലാപത്തെയും രാഷ്ട്രീയ അസ്ഥിരതയെയും തുടർന്ന് ഇന്ത്യയിൽ നിന്നും ധാക്കയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഓഗസ്റ്റ് 6 വരെ അടിയന്തരമായി റദ്ദാക്കിയിരുന്നു. എന്നാൽ ബുധനാഴ്ച ധാക്കയിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോയും വിസ്താരയും അറിയിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് എയർ ഇന്ത്യ വിമാനം ധാക്കയിലേക്ക് സർവീസ് നടത്തുകയും ചെയ്തു.

Stories you may like

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഓഗസ്റ്റ് 4 നും 7 നും ഇടയിൽ ധാക്കയിലേക്കും തിരിച്ചുമുള്ള ഏതെങ്കിലും വിമാനങ്ങളിൽ ബുക്കിംഗ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാർക്ക് ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവ് നൽകുമെന്നും എയർ ഇന്ത്യ ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

സാധാരണയായി, ഇൻഡിഗോ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ധാക്കയിലേക്ക് ഒരു പ്രതിദിന വിമാനവും കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശ് തലസ്ഥാനത്തേക്ക് രണ്ട് പ്രതിദിന സർവീസുകളും നടത്തുന്നു.

 

Tags: delhidhakka
ShareTweetSendShare

Latest stories from this section

കുടുംബത്തെ ചേർത്തുപിടിച്ചപ്പോൾ വീടണഞ്ഞത് പോലെ, ഞാൻ കൈകഴുകി വരട്ടെയെന്നായിരുന്നു മകൻ ചോദിച്ചുകൊണ്ടിരുന്നത്:ശുഭാംശു ശുക്ല

Oplus_131072

യുഎപിഎ പൂർണ്ണമായും ഭരണഘടനാപരമാണ് ; സാധുത ചോദ്യം ചെയ്യാൻ കഴിയില്ല ; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നീക്കത്തെ സ്വാഗതം ചെയ്ത് ഇന്ത്യ ; ഭീകരതക്കെതിരെ ഇനി ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എസ് ജയശങ്കർ

ബുമ്ര കളിക്കുന്ന മത്സരങ്ങളാണ് ഇന്ത്യ കൂടുതൽ തോൽക്കുന്നത്: തുറന്നടിച്ച് മുൻ താരം

Discussion about this post

Latest News

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

സാക്ഷാൽ സച്ചിൻ വരെ അവന്റെ മുന്നിൽ മുട്ടിടിച്ചു, ചെക്കൻ വേറെ ലെവലാണ്; സൂപ്പർതാരത്തെ വാഴ്ത്തി റിക്കി പോണ്ടിങ്

അത് എന്റെ കുഞ്ഞുങ്ങൾ ; കർണാടകയിലെ ഗുഹയിൽ റഷ്യൻ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഇസ്രായേലി യുവാവ്

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ആ താരത്തെ പോലെയാകാൻ ശ്രമിച്ചാൽ ഗിൽ മിടുക്കാനാകും: ഗാരി കിർസ്റ്റൺ

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

ലാലു പ്രസാദ് യാദവ് വിചാരണ നേരിടണം ; സ്റ്റേ വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

തോൽവിയുടെ സങ്കടത്തിന് പിന്നാലെ അടുത്ത പണി, ഇന്ത്യൻ ക്യാമ്പിൽ വീണ്ടും പരിക്ക്; പണി കിട്ടിയത് പേസർക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies