ജയിലിൽ കഴിയുന്ന സ്വാമി ചിന്മയ് ദാസിന് ഭക്ഷണം നൽകാൻ എത്തി; രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്
ധാക്ക: ഹിന്ദുക്കൾക്കെതിരെ അതിക്രമങ്ങൾ തുടരുന്നതിനിടെ ബംഗ്ലാദേശിൽ രണ്ട് സന്യാസിമാരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ ചിന്മയ് ദാസിന്റെ അനുയായികളായ രുദ്രപ്രോതി കേശവ് ദാസ്, രംഗ നാഥ് ...