Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സഹപാഠിയുമായുള്ള പ്രണയം അമ്മയെ അറിയിച്ച കസിൻസിനെതിരെ പീഡന പരാതി; വ്യാജ കേസിൽ യുവാക്കൾ ജാമ്യം പോലും ഇല്ലാത ജയിലിൽ കിടന്നത് 68 ദിവസം

by Brave India Desk
Aug 10, 2024, 07:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; പെൺകുട്ടി നൽകിയ വ്യാജ പരാതിയിൽ നിരപരാധികളായ യുവാക്കൾ ജയിലിൽ കിടന്നത് 68 ദിവസം. സഹപാഠിയുമായുള്ള പ്രണയബന്ധത്തിന് തടസ്സം നിന്നതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബന്ധുക്കളായ യുവാക്കൾക്കെതിരെ പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് വെളിപ്പെടുത്തി പെൺകുട്ടി നേരിട്ടെത്തിയതോടെ ഹൈക്കോടതി രണ്ട് യുവാക്കൾക്കും ജാമ്യം അനുവദിച്ചു. ജയിൽവാസം അനുഭവിക്കേണ്ടിവന്ന 19, 20 വയസുള്ള യുവാക്കൾക്ക് സർക്കാർ ചെലവിൽ കൗൺസലിങ് നൽകാനും ജസ്റ്റിസ് ഉത്തരവിട്ടു.

എറണാകുളം ജില്ലയിലെ തടിയിട്ടപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾക്കുപുറമേ ബലാത്സംഗത്തിനും കേസെടുത്തു. യുവാക്കളിൽ ഒരാൾ 2017ൽ താൻ ആറാംക്ലാസിൽ പഠിക്കുമ്പോഴും മറ്റൊരാൾ കഴിഞ്ഞവർഷവും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. കഴിഞ്ഞ മേയ് 30ന് യുവാക്കൾ അറസ്റ്റിലായി. പെൺകുട്ടി മൊഴി മാറ്റി പറഞ്ഞതോടെ കോടതി പെൺകുട്ടിയെ വിളിച്ചുവരുത്തി സംസാരിച്ചു. സഹപാഠിയുമായുള്ള പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാഗ്യത്തിനാണ് തെറ്റായ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു.

Stories you may like

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകുന്ന പീഡനപരാതിയിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുംമുൻപ് ജാഗ്രതവേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ മാർഗനിർദേശങ്ങൾക്ക് രൂപംനൽകണമെന്നും കോടതി പറഞ്ഞു.

Tags: HIGHCOURT
Share1TweetSendShare

Latest stories from this section

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, അര മണിക്കൂർ വരെ പവർകട്ട്

Discussion about this post

Latest News

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

ചെപ്പോക്കിൽ വിസിൽ ഊതി ഗിൽ; ഇത് നന്ദിയോ അതോ സി.എസ്.കെയെ എയറിലാക്കിയതോ? സോഷ്യൽ മീഡിയയിൽ പുകയുന്ന ‘വിസിൽ പോടു’ യുദ്ധം

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

വിവാഹവാഗ്ദാനം നൽകി പീഡനം, 65 ലക്ഷത്തിന്റെ തട്ടിപ്പ്; നടൻ ഷിയാസ് കരീമിനെതിരെ വീണ്ടും പോലീസ് കേസ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies