Tuesday, February 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സർക്കാർ കനിഞ്ഞില്ലെങ്കിൽ പൊതുജനത്തിനെ ഇടിച്ചുപിഴിയേണ്ടിവരും: അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും: മുന്നറിയിപ്പുമായി കെഎസ്ഇബി

by Brave India Desk
Aug 19, 2024, 10:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം:വൈദ്യുതി വാങ്ങാനായി സംസ്ഥാന സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി.ഉത്തരേന്ത്യൻ നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്ഷെഡിങ്ങ് ഏർപ്പെടുത്തേണ്ടി വന്നിരുന്നു.സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾ ചുമക്കേണ്ടി വരും.

വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500–15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.

Stories you may like

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; മോദി വീണ്ടും എത്തുന്നു! മാർച്ച് 6-ന് കൊച്ചിയിൽ വൻ പ്രഖ്യാപനങ്ങൾ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ തടഞ്ഞ് സുപ്രീം കോടതി!; സ്റ്റേ നിലനിൽക്കെ നിയമനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് ജസ്റ്റിസ്

അതേസമയം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി നല്‍കിയിരിക്കുന്ന അപേക്ഷയുമായി ബന്ധപ്പെട്ട് കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അടുത്ത മാസം പൊതുജനാഭിപ്രായം തേടും. 2024-25 മുതല്‍ 2026-27 വരെ മൂന്നു വര്‍ഷത്തേക്കുള്ള നിരക്കു വര്‍ധന നടപ്പാക്കാനാണ് കെഎസ്ഇബി അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രത്യേക വേനല്‍ നിരക്കും പീക് ടൈം നിരക്കും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായം തേടാനുള്ള ആദ്യ പബ്ലിക് ഹിയറിങ് സെപ്റ്റംബര്‍ 3ന് കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും എറണാകുളം കോർപറേഷന്‍ ടൗണ്‍ ഹാളിലുമാണ് സെപ്റ്റംബര്‍ 4,5 തീയതികളില്‍ യഥാക്രമം രണ്ടും മൂന്നും യോഗങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റോറിയം കോണ്‍ഫറന്‍സ് ഹാളിലാണ് അവസാനയോഗം.  2024-25ല്‍ വൈദ്യുതി നിരക്കില്‍ 30 പൈസയുടെ വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ വേനല്‍ക്കാല നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: kseb
Share10TweetSendShare

Latest stories from this section

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Discussion about this post

Latest News

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ്‌ ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

കാനഡയ്ക്കും വേണം ഇന്ത്യയുമായി വ്യാപാര കരാർ ; പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26 ന് ഇന്ത്യയിലേക്ക് ; പ്രതിരോധ കരാറിനും സാധ്യത

ലൂട്ടിയൻസിനെ തൂത്തെറിഞ്ഞ് മോദി; രാഷ്ട്രപതി ഭവനിൽ ഇനി ‘രാജാജി’ യുഗം! അടിമത്തത്തിന്റെ അടയാളങ്ങൾ ഓരോന്നായി മായുന്നു; 

ലൂട്ടിയൻസിനെ തൂത്തെറിഞ്ഞ് മോദി; രാഷ്ട്രപതി ഭവനിൽ ഇനി ‘രാജാജി’ യുഗം! അടിമത്തത്തിന്റെ അടയാളങ്ങൾ ഓരോന്നായി മായുന്നു; 

ഇത്തവണ അതിർത്തി കടന്നെത്തിയത് യുഎസ് ഡോളറും പാകിസ്താനി രൂപയും ; ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും പാക് ബലൂൺ

ഇത്തവണ അതിർത്തി കടന്നെത്തിയത് യുഎസ് ഡോളറും പാകിസ്താനി രൂപയും ; ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും പാക് ബലൂൺ

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!” എന്ന് പറഞ്ഞവർ അറിയാൻ; ഈ കാഴ്ചകൾ കണ്ടാൽ നിങ്ങൾ ഇന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യും!

ഭീകരതയ്ക്കെതിരെ ‘പ്രഹാർ’; രാജ്യം പുതിയ യുദ്ധമുറയിലേക്ക്! പാക് സ്പോൺസേർഡ് ഭീകരതയ്ക്കും ജിഹാദി ഗ്രൂപ്പുകൾക്കും ഇനി രക്ഷയില്ല കരുത്തുറ്റ മറുപടി!

ഭീകരതയ്ക്കെതിരെ ‘പ്രഹാർ’; രാജ്യം പുതിയ യുദ്ധമുറയിലേക്ക്! പാക് സ്പോൺസേർഡ് ഭീകരതയ്ക്കും ജിഹാദി ഗ്രൂപ്പുകൾക്കും ഇനി രക്ഷയില്ല കരുത്തുറ്റ മറുപടി!

ബ്രഹ്‌മോസിനേക്കാൾ വേഗം, ഇസ്രയേലിന്റെ ‘ഗോൾഡൻ ഹൊറൈസൺ’ ഇന്ത്യയിലേക്ക്? മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി വമ്പൻ ഓഫർ; സുഖോയ് വിമാനങ്ങൾ ഇനി കൂടുതൽ മാരകം

ബ്രഹ്‌മോസിനേക്കാൾ വേഗം, ഇസ്രയേലിന്റെ ‘ഗോൾഡൻ ഹൊറൈസൺ’ ഇന്ത്യയിലേക്ക്? മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി വമ്പൻ ഓഫർ; സുഖോയ് വിമാനങ്ങൾ ഇനി കൂടുതൽ മാരകം

9 വർഷത്തിനിടയിലെ രണ്ടാം വിദേശയാത്ര ; ഒരൊറ്റ ദിവസം കൊണ്ട് ഉത്തർപ്രദേശിലേക്ക് എത്തിയത് 1,000 കോടിയുടെ നിക്ഷേപം ; ഇത് യോഗി മോഡൽ

9 വർഷത്തിനിടയിലെ രണ്ടാം വിദേശയാത്ര ; ഒരൊറ്റ ദിവസം കൊണ്ട് ഉത്തർപ്രദേശിലേക്ക് എത്തിയത് 1,000 കോടിയുടെ നിക്ഷേപം ; ഇത് യോഗി മോഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies