Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

ആര്‍ട്ടിക്കില്‍ മെര്‍ക്കുറി ബോംബ് പൊട്ടും; വരാനിരിക്കുന്നത് വന്‍ വിനാശം

by Brave India Desk
Aug 19, 2024, 11:08 pm IST
in Science, Lifestyle
Share on FacebookTweetWhatsAppTelegram

ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ മഞ്ഞുരുക്കത്തെക്കുറിച്ച് മുമ്പും വലിയ പഠനങ്ങളുണ്ടായിട്ടുണ്ട്. അത് സമുദ്രനിരപ്പുയരാന്‍ കാരണമായിത്തിരുമെന്നൊക്കെ. എന്നാല്‍ പുതിയ കണ്ടെത്തല്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യരാശിയ്ക്കും പ്രക#തിയ്ക്കുമെതിരായ വലിയൊരു ഭീഷണി ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ആരും കാണാതെ ഇത്ര നാള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനെ മെര്‍ക്കുറി ബോംബെന്നാണ് ശാസ്ത്രഞ്ജര്‍ വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിക്കിലെ പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുക്കം പ്രദേശത്തെ ജല സംവിധാനത്തിലേക്ക് വിഷാംശമുള്ള മെര്‍ക്കുറിയെ പുറന്തള്ളുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി, ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്.

Stories you may like

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയ മഞ്ഞില്‍ അടങ്ങിയിരിക്കുകയായിരുന്നു ഈ മെര്‍ക്കുറി. എന്നാല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങിയതോടെ ഇത് സമീപത്തെ നദീജലത്തിലേക്ക് ലയിച്ച് ചേരുകയാണ്. ‘ആര്‍ട്ടിക്കില്‍ ഭീമാകാരമായ ‘മെര്‍ക്കുറി ബോംബ്’ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്നു,’ എന്നാണ് യുഎസ്സി ഡോര്‍ണ്‍സൈഫ് കോളേജ് ഓഫ് ലെറ്റേഴ്സ്, ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പ്രൊഫസര്‍ ജോഷ് വെസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ്.

നദീതീരങ്ങളിലും പ്രദേശത്തെ മണല്‍ത്തിട്ടകളിലും അവിടെ നിന്നും ലഭിച്ച അവശിഷ്ടങ്ങളിലും മണ്ണിന് അടിയില്‍ നിന്നും ഗവേഷകര്‍ക്ക് മെര്‍ക്കുറി സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുക്കം മെര്‍ക്കുറി അടക്കം വിഷാംശമുള്ള ലോഹങ്ങളെ നദിയിലും നദീതീരത്തും നിക്ഷേപിക്കാന്‍ ഇടയാക്കുന്നു.

ഇത് ആര്‍ട്ടിക് പ്രദേശത്ത് താമസിക്കുന്ന 5 ദശലക്ഷം ആളുകള്‍ക്ക് പാരിസ്ഥിതികവും ആരോഗ്യപരവുമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളത്തിലൂടെയുള്ള മലിനീകരണത്തിന് സാധ്യത കുറവാണെങ്കിലും, വിനാശകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കാലക്രമേണ മനുഷ്യ ശരീരത്തില്‍ വലിയ തോതിലുള്ള ആഘാതമാകും സൃഷ്ടിക്കുക. ‘പതിറ്റാണ്ടുകളായുള്ള മഞ്ഞുരുക്കം പുറത്ത് വിടുന്ന മെര്‍ക്കുറിയുടെ അളവില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാക്കിയത്. ഇത് വലിയ നഷ്ടം വരുത്തും.’ ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Tags: articMercury
Share2TweetSendShare

Latest stories from this section

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

അഭിനയത്തിന് ഓസ്കാർ കൊടുക്കണം! കാറ്റിൽ ആടിപ്പാടി വേട്ടയാടുന്ന പക്കാ ഫ്രോഡ് പാമ്പ്v

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

വൃശ്ചികം രാശി ഇന്ന്  : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

Discussion about this post

Latest News

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

മമത ഉപദേശക, അഭിഷേകിനെ പുറത്താക്കി; കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനം പിടിച്ചെടുത്ത് റിതബ്രത പക്ഷം; ബംഗാളിൽ വൻ രാഷ്ട്രീയ യുദ്ധം

മമത ഉപദേശക, അഭിഷേകിനെ പുറത്താക്കി; കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനം പിടിച്ചെടുത്ത് റിതബ്രത പക്ഷം; ബംഗാളിൽ വൻ രാഷ്ട്രീയ യുദ്ധം

ജെൻ സി ‘മടിയന്മാരും ഇടതുപക്ഷ ചിന്താഗതിക്കാരും; വിവാദ പരാമർശവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

ജെൻ സി ‘മടിയന്മാരും ഇടതുപക്ഷ ചിന്താഗതിക്കാരും; വിവാദ പരാമർശവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies