‘അതൊരു കാലം’; നാല് കുപ്പി വിസ്‌കിക്ക് 100 രൂപ, അഞ്ച് കുപ്പി ബിയറിന് 300, വൈറലായി ബില്ലുകള്‍
വര്‍ഷങ്ങള്‍ പഴക്കമുള്ള ബില്ലുകള്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അക്കാലത്തെ പണത്തിന്റെ മൂല്യവും ഇന്നുള്ളതുമായി താരതമ്യ ചര്‍ച്ചകളും പതിവാണ്. ഇപ്പോഴിതാ ഇത്തരമൊരു റെസ്റ്ററന്റ് ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ ...