PM arsho

പുറത്താക്കിയതല്ല,പഠിപ്പ് നിർത്തിയതാണ്:മഹാരാജാസ് കോളേജിൽനിന്ന് പഠനം നിർത്തുകയാണെന്ന് പിഎം ആർഷോ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് തന്നെ പുറത്താക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ.താൻ എക്സിറ്റ് ഓപ്ഷൻ എടുത്ത് പഠനം നിർത്തുകയാണെന്നും കോളേജിൽനിന്ന് തനിക്കോ ...

ബിഎ പാസായില്ല; മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ നേതാവ് ആർശഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം

എറണാകുളം: ബിഎ പരീക്ഷ പാസാകാത്ത എസ്എഫ്‌ഐ നേതാവിന് എംഎയ്ക്ക് പ്രവേശനം നൽകി മഹാരാജാസ് കോളേജ്. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴിസിലാണ് ആർഷോയ്ക്ക് എംഎയ്ക്ക് പ്രവേശനം നൽകിയത്. അഞ്ച് വർഷ ...

ഇടിമുറികൾ പൊളിക്കാൻ നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്‌ഐ; വന്ന് പരിശോധിക്കാം; മാദ്ധ്യമങ്ങളെ ക്ഷണിച്ച് പിഎം ആർഷോ

തിരുവനന്തപുരം: മാദ്ധ്യമങ്ങളെ എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് ക്ഷണിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ...

മുറിച്ച തണ്ണിമത്തനുമായി നവാഗതരെ സ്വാഗതം ചെയ്ത് ആർഷോ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവേശനോത്സവം തകൃതിയായി പുരോഗമിക്കവെ ആശംസകളുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം നവാഗതർക്ക് സ്വാഗതം എന്ന ക്യാപ്ഷനോടെയാണ് എസ്എഫ്‌ഐ ...

ഗവർണർ കീലേരി അച്ചു ; പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ലെന്ന് പി എം ആർഷോ

കോഴിക്കോട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല. ഗവർണർക്കെതിരായ ...

പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറി യോഗം തടസപ്പെടുത്തി; എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതി

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്ക് എതിരെ പരാതി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ ശേഷം യോഗം തടസപ്പെടുത്തിയെന്നാണ് പരാതി. ബി ...

തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ല; വിദ്യയെ സഹായിച്ചിട്ടില്ല, മൊഴി കണ്ടിട്ടില്ല; പിഎം ആർഷോ

\തിരുവനന്തപുരം: വ്യാജ രേഖ കേസിൽ കെ വിദ്യയ്ക്ക് എസ്എഫ്‌ഐ സഹായം നൽകിയിട്ടില്ലെന്ന് സംസ്ഥആന സെക്രട്ടറി പിഎം ആർഷോ. തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്‌ഐക്കില്ലെന്നും പോരായ്മകൾ സംഭവിച്ചാൽ തിരുത്തുമെന്നും ...

”നക്ഷത്രങ്ങൾ കെട്ടുപോകില്ല:” സഖാവ് ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വിജയിച്ചിരുന്നു. ഇതിന് ...

വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടണമന്ന് ആർഷോ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം; പ്രതികരണം എസ്എഫ്‌ഐ നേതാവിന്റെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമായതോടെ

തിരുവനന്തപുരം; കേരളത്തിന് പുറത്തുളള സർവ്വകലാശാലകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന മാഫിയകളെയും ഏജന്റുമാരെയും പുറത്തുകൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കായംകുളത്ത് എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ ...

എസ്എഫ്‌ഐ ഒന്നും ചെയ്തിട്ടില്ല, എല്ലാം കലിംഗയുടെ കുറ്റം; രാവിലെ പറഞ്ഞത് ഞങ്ങളുടെ ബോധ്യം; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉത്തരംമുട്ടി ആർഷോ; വിസിക്കെതിരെയും ആരോപണങ്ങൾ

തിരുവനന്തപുരം; എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ ഉത്തരംമുട്ടി എസ്എഫ്‌ഐ.നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് ...

എല്ലാം ഒർജിനൽ; എസ്എഫ്‌ഐ നിഖിലിനൊപ്പം; സർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് പിഎം ആർഷോ

ആലപ്പുഴ: വ്യാജസർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണ വിധേയനായ നിഖിൽ തോമസിന് എസ്എഫ്‌ഐയുടെ പിന്തുണ. എംഎസ്എം കോളജിലെ മുൻ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന് സംഘടന ക്ലീൻ ചിറ്റ് നൽകി.നിഖിൽ ഹാജരാക്കിയ ...

16 ലക്ഷം എസ്എഫ്‌ഐക്കാരിൽ ഒരാൾ വിദ്യയെ സഹായിച്ചിട്ടുണ്ടെങ്കിൽ ആ നിമിഷം നടപടിയെടുക്കും ; ആർഷോ

പാലക്കാട് : വ്യാജ രേഖ ചമയ്ക്കാൻ കെ വിദ്യയെ ഏതെങ്കിലും എസ്എഫ്‌ഐക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ആ നിമിഷം നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഒരാളും ...

ഏഷ്യാനെറ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുമായി അടുത്ത ബന്ധമുണ്ട്! ; കേസിനെ മാദ്ധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തുന്നത് ഉചിതമല്ലെന്ന് അശോകൻ ചരുവിൽ; പരാതി നൽകിയത് വ്യക്തികൾ, അധികാരകേന്ദ്രങ്ങളല്ലെന്നും ക്യാപ്‌സൂൾ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ കേസെടുത്ത സംഭവത്തിൽ ന്യായീകരണവുമായി പുരോഗമന ...

ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; കേസിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറും പ്രതി; ഉൾപ്പെടുത്തിയത് ഗൂഢാലോചന നടത്തിയെന്ന പേരിൽ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയെയും പ്രതി ചേർത്ത് പോലീസ്. കോളജിലെത്തി വാർത്ത ...

വിദ്യാർത്ഥിനിയ്ക്ക് കൂടുതൽ മാർക്ക് ലഭിക്കാൻ ഇടപെട്ടു; അദ്ധ്യാപകനെതിരായ പരാതിയിൽ ആർഷോയ്ക്ക് തിരിച്ചടി; പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോർട്ട്

എറണാകുളം: മഹാരാജാസ് കോളേജിലെ അദ്ധ്യാപകനെതിരെ പരാതി നൽകിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് തിരിച്ചടി. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായി. കോളേജിലെ ...

പരീക്ഷയെല്ലാം ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷ്വാ സമ്പ്രദായം; പരീക്ഷ എഴുതാതെ പാസാകുന്നത് ഒളിപ്പോരാണ്; എസ്എഫ്‌ഐ നേതാവിനെ പരിഹസിച്ച് ജോയ് മാത്യു

എറണാകുളം: പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് പിഎം ആർഷോ വിജയിച്ച സംഭവത്തിൽ പരിഹാസവുമായി ജോയ് മാത്യു. പരീക്ഷയെല്ലാം ബൂർഷ്വാ സമ്പ്രദായം ആണ്. പരീക്ഷ എഴുതാതെ പാസാകുന്നത് തെറ്റല്ല. ...

സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്; ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല; അഡ്വ ജയശങ്കർ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ എഴുതാത്ത പരീക്ഷയിൽ ജയിപ്പിച്ച സംഭവത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണെന്നും കുറ്റപ്പെടുത്താനാണ് ...

പരീക്ഷ എഴുതാതെ മാർക്ക് ലിസ്റ്റ് തിരുത്തി വിജയിച്ച സംഭവം; ആർഷൊയ്‌ക്കെതിരായ വാർത്തകൾ തള്ളി എസ്എഫ്‌ഐ; ഓൺലൈനായി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിലെ സാങ്കേതിക പിഴവെന്ന് വാദം

തിരുവനന്തപുരം; സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷ എഴുതാതെ പാസായെന്ന മാദ്ധ്യമ വാർത്തകൾ തള്ളി എസ്എഫ്‌ഐ. ആർഷോയെ മാദ്ധ്യമങ്ങൾ മനപ്പൂർവ്വം വേട്ടയാടുകയാണെന്നാണ് എസ്എഫ്‌ഐയുടെ വാദം. സംഭവം വലിയ ...

പരീക്ഷ എഴുതിയില്ല; പക്ഷെ റിസൾട്ട് വന്നപ്പോൾ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പാസായി; ആരോപണം പി.എം ആർഷോയ്ക്ക് എതിരെ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പരീക്ഷ എഴുതാത്ത എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സെമസ്റ്റർ റിസൾട്ട് വന്നപ്പോൾ പാസായി. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായ പി.എം ആർഷോയ്ക്ക് എതിരെയാണ് ആരോപണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist