Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

പൂച്ചകൾ വാതിലുകളിൽ മാന്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?; അതിന് പിന്നിൽ

by Brave India Desk
Sep 12, 2024, 05:02 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

വീട്ടിലെ ഒരംഗത്തെപ്പോലെ കാണുന്നവയാണ് ഇപ്പോൾ പൂച്ചകൾ . പണ്ട് ഇവയൊക്കെ എലിയെ പിടിക്കുന്നവർ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ ഇവ വീട്ടിലെ അരുമയായവയാണ്. ഇവ വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമൊക്കെയായി മാറിയിരിക്കുകയാണ്.

അടച്ചിട്ട വാതിലിന് മുന്നിൽ പുച്ചയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ… കണ്ടിട്ടുണ്ടെങ്കിൽ തന്നെ ശ്രദ്ധിച്ചിട്ടുണ്ടോ… ? അടച്ചിട്ട വാതിലിന് മുന്നിൽ പൂച്ചകൾ അസ്വസ്ഥരായി നിൽകുന്നത് കാണാം. ആ സമയത്ത് അവ വിള്ളലിനടിയിൽ രോമമുള്ള ഒരു കൈ കുത്തി നോക്കുന്നുണ്ടാവും. അല്ലെങ്കിൽ വാതിൽക്കൽ മുട്ടാൻ തുടങ്ങും . എന്നാൽ പൂച്ചകൾ അടഞ്ഞ വാതിലുകളെ ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണ്?

Stories you may like

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

പൂച്ചകൾക്ക് ജിജ്ഞാസയുണ്ടെന്നും ഫോമോ നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും ബോർഡ് സർട്ടിഫൈഡ് വെറ്ററിനറി ബിഹേവിയറിസ്റ്റ് ഡോ പറയുന്നു. ഇതിനാലാണ് പൂച്ചകൾ അടഞ്ഞ വാതിലിന് മുന്നിൽ പക്കച്ച് നിൽക്കുന്നത്. ഫിയർ ഓഫ് മിസിങ് ഔട്ട്് (Fear Of Missing Out) എന്നതാണ് ഫോമോയുടെ പൂർണരൂപം. ഏത് അവസരവും നമുക്ക് മിസ് ആയിപ്പോകുമോ എന്ന പേടിയാണ് ഫോമോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പൂച്ചകൾ ജിജ്ഞാസയുള്ള ജീവികളാണ്. മാത്രമല്ല അവരുടെ ഉടമസ്ഥന്റെ വീട് ഉൾപ്പെടെ അവരുടെ പ്രദേശത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഈ ്ജിജ്ഞാസ കൊണ്ടാണ് പൂച്ചകൾ വാതിലുകൾ ആക്രമിക്കുന്നത് പിന്നിലുള്ള കാരണമായി പറയുന്നത്. പൂച്ചകൾ വാതിലിന് പിന്നിൽ നടക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നു.

ബിഹേവിയറൽ പ്രോസസ്സ് ജേണലിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനം സൂചിപ്പിക്കുന്നത് മിക്ക പൂച്ചകളും ഭക്ഷണവും കളിപ്പാട്ടങ്ങളും ഉൾപ്പെടെയുള്ള സാധാനങ്ങൾ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ മനുഷ്യന്റെ ഇടപെടലാണ് ഇഷ്ടപ്പെടുന്നത് എന്നാണ് . അതുകൊണ്ട് തന്നെ പൂച്ചകളെ വീട്ടിൽ സന്ദർശകർ ഉള്ളപ്പോൾ മാത്രം ഡൈനിംഗ് റൂമിലേക്കുള്ള പ്രവേശനം തടയരുത്. ഒന്നില്ലെങ്കിൽ അവയെ എപ്പോഴും ഡൈനിംഗ് റൂമിൽ നിന്ന് അകറ്റി നിർത്തുക എന്നും പറയുന്നു.

പെടിപ്പിക്കുന്ന ശബ്ദം, പരന്ന ചെവികൾ, കുസൃതി തുടങ്ങിയ പെരുമാറ്റങ്ങൾ പൂച്ച ശരിക്കും അസ്വസ്ഥനാണെന്ന് സൂചിപ്പിക്കുന്നുവെന്ന് പൂച്ചകളെ പരിശോധിക്കുന്ന കൺസൾട്ടന്റ് ഇൻഗ്രിഡ് ജോൺസൺ പറയുന്നത്. പൂച്ചയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും ആശങ്ക തോന്നുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: cat
Share1TweetSendShare

Latest stories from this section

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

ആശുപത്രിയില്‍ അവള്‍ സന്തോഷം കൊണ്ട് നൃത്തം വെച്ചു; കരിയറിലെ മോശവും നല്ലതുമായ അനുഭവം പങ്കുവെച്ച് ഡെലിവറി ബോയ്

Discussion about this post

Latest News

കണ്ണടച്ചാൽ ഉടൻ മരിച്ചെന്ന് കരുതിയോ, വിഷമിച്ചിരുന്ന പ്രേക്ഷകനെ ചിരിപ്പിച്ച ഗംഭീര സീൻ; തകർപ്പൻ ക്ലിഷേ ബ്രേക്കിംഗ് സീൻ

കണ്ണടച്ചാൽ ഉടൻ മരിച്ചെന്ന് കരുതിയോ, വിഷമിച്ചിരുന്ന പ്രേക്ഷകനെ ചിരിപ്പിച്ച ഗംഭീര സീൻ; തകർപ്പൻ ക്ലിഷേ ബ്രേക്കിംഗ് സീൻ

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

വാദ്ര കുടുംബത്തിലേക്ക് മരുമകളായി അവിവ ബെയ്ഗ് വരുന്നു; ആരാണ് റൈഹാൻ വാദ്രയുടെ വധു?

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

സഞ്ജു പാഴാക്കിയത് സുവർണാവസരം? താരം ചെയ്തത് മണ്ടത്തരമെന്ന് വിലയിരുത്തൽ; സംഭവം ഇങ്ങനെ

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies