Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു

by Brave India Desk
Sep 14, 2024, 06:21 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഷ്ത്വാർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഛാത്രൂ പോലീസ് സ്‌റ്റേഷൻ പരിധിയിലെ നെയ്ദ്ഗാം ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇതിനിടെ ഇവർക്ക് നേരെ ഭീകരർ ആക്രമണം നടത്തിയതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

Stories you may like

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേർ വിപൻ കുമാർ, ശിപായി അരവിന്ദ് സിംഗ് എന്നിവർക്ക് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമാകുകയായിരുന്നു.

പരിക്കേറ്റവർ സൈനിക ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Tags: jammu kashmirindian armyterroristencounter
Share2TweetSendShare

Latest stories from this section

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

Discussion about this post

Latest News

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies