ബോംബാക്രമണത്തെ നിസാരവത്കരിച്ചും ഇസ്രത് ജഹാനെ ന്യായീകരിച്ചും എന്‍.ഡി.ടി.വി ജേണലിസ്റ്റ് ശ്രീനിവാസന് ജെയ് ന്. ചെറിയൊരു ബോംബാക്രമണം കൊണ്ട് ഗുജറാത്തിലെ കുറച്ച് ആളുകളെ കൊല്ലാന്‍ ചാവേറുകള്‍ക്കൊപ്പം ഇസ്രതും ഉണ്ടായിരുന്നെന്നാണ് സി.ബി.ഐ ചോദ്യം ചെയ്ത തീവ്രവാദിയുടെ മൊഴി.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊല്ലാന്‍ ഇസ്രത് ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് മേല്‍ കുറ്റം ചാര്ത്തരുതുമെന്നാണ് ജെയ്നിന്റെ അഭിപ്രായം. അവരൊരുപക്ഷേ പറയാന്‍ ശ്രമിയ്ക്കുന്നത് ഇത്തരം ചെറിയ ബോംബാക്രമണങ്ങളില്‍ മരിക്കുന്ന ആളുകളുടെ ജീവനേക്കാള്‍ വലുതാണ് ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടി ചാവേറായി മരിയ്ക്കുന്നതെന്ന്.
ആക്രമണത്തെ നിസാരവത്കരിച്ച് സംസാരിയ്ക്കുന്ന ജെയ് ന് -വീഡിയോ
https://youtu.be/T_rnD6W294s
Discussion about this post