Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പത്താംക്ലാസ് പാസായവരാണോ നിങ്ങളെ കാത്തിതാ കേന്ദ്രസർക്കാരിന്റെ കീഴിൽ ജോലി;എന്നാൽ വേഗം അപേക്ഷിച്ചോളൂ

by Brave India Desk
Oct 10, 2024, 09:14 pm IST
in India, Technology, Offbeat
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: കേന്ദ്ര സർക്കാരിന്റെ കീഴിൽ നബാർഡിൽ കേരളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇപ്പോൾ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ നബാർഡ് ബാങ്കുകളിൽ ഓഫീസ് അറ്റൻഡർ പോസ്റ്റിലായി മൊത്തം 108 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ഒക്ടോബർ 21 വരെ അപേക്ഷിക്കാം.അപേക്ഷ പ്രിന്റ് ചെയ്യുന്നതിനുള്ള അവസാന തീയതി നവംബർ 5 ആണ്.

Stories you may like

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

www.nabard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ കരിയർ നോട്ടീസ് ടാബിൽ ക്ലിക്ക് ചെയ്ത് ഓഫീസ് അറ്റൻഡന്റ് അപേക്ഷാ ലിങ്ക് കണ്ടെത്തുക. ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത് ഫോം ശരിയായി പൂരിപ്പിക്കുക. പേയ്‌മെന്റ് നടത്തി സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ഭാവി റഫറൻസിനായി ഫോമിന്റെ ഹാർഡ് കോപ്പി എടുത്ത് സൂക്ഷിക്കുക

അപേക്ഷകർ 2024 ഒക്ടോബർ 1 – ന് 18 – നും 30 – നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് 500 രൂപയും 50 രൂപ ഇന്റ്‌റിമേഷൻ ചാർജും നൽകണം. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി, ഇ എക്സ് എസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ 50 രൂപ ഇന്റ്‌റിമേഷൻ ചാർജ് മാത്രം നൽകിയാൽ മതി. എസ് എസ് എൽ സി പാസായവർ മാത്രം അപേക്ഷിച്ചാൽ മതി.

Tags: jobJOB OFFER
Share12
Tweet
SendShare

Latest stories from this section

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies