Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹൈദരാബാദിലെ മുസ്ലിം പള്ളിയില്‍ ഒരാള്‍ തൂങ്ങി മരിച്ചു

by Brave India Desk
Feb 17, 2016, 01:13 pm IST
in India
Share on FacebookTweetWhatsAppTelegram

man-hangedഹൈദരാബാദ്: ഹൈദരാബാദിലെ ഫലക്‌നുമയിലുള്ള മുസ്ലീം പള്ളിയില്‍ ഒരാള്‍ തൂങ്ങിമരിച്ചു. സെയ്ദ് അസം അലി(55)യാണ് മസ്ജിദ്ഇറെഹ്മത്ത് ഇഖുബായുടെ ഗെയിറ്റില്‍ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കായി എത്തിയ പള്ളിയിലെ മോസാനാണ് ഇദ്ദേഹം തൂങ്ങി നില്‍ക്കുന്നത് കണ്ടത്.

ഉച്ചയ്ക്ക് 12.15ഓടെ സൊഹര്‍ നമസ്‌കാരത്തിനായി പള്ളിക്കും ദര്‍ഗയ്ക്കും ഇടയിലുള്ള ഗെയ്റ്റ് തുറന്നപ്പോഴാണ് റബര്‍ ബെല്‍റ്റില്‍ അലി തൂങ്ങി നില്‍ക്കുന്നത് മോസാന്‍ കണ്ടത്. യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ബെല്‍റ്റാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

കച്ചിഗുഡാ സ്വദേശിയായ അലി മൂന്നു വര്‍ഷം മുമ്പ് വീട് ഉപേക്ഷിച്ചതാണ്. അതിനു ശേഷം പള്ളിയിലായിരുന്നു താമസം. അലിയുടെ മകന്‍ അഷ്ഫാക്ക് അലിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അലിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യചെയ്തതിന് കാരണം വ്യക്തമല്ല. കുടുംബത്തിനും മറ്റ് വിവരങ്ങളൊന്നും അറിയില്ല എന്നും പൊലീസ് വെളിപ്പെടുത്തി. പള്ളിയിലും അടുത്തുള്ള ദര്‍ഗയിലും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടുമായിരുന്നു അലി ജീവിച്ചിരുന്നത്.

Tags: muslim mosqueHyderabad
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies