പള്ളികളില്‍ സ്ത്രീ പ്രവേശനം : സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വി.പി സുഹറ
ശബരിമലയിലെ യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിയിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തം . ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോഗ്രസീവ് മുസ്ലീം വുമന്‍സ് ഫോറം ...