Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ലിപ്‌സ്റ്റിക് വേണ്ട; ചുണ്ട് ചുവപ്പിക്കാൻ ഇനി ഒരു തുള്ളി വെളിച്ചെണ്ണ; ഒറ്റത്തവണ ഉപയോഗിച്ചാൽ മതി

by Brave India Desk
Oct 19, 2024, 01:01 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ലിപ്‌സ്റ്റിക്കും ലിപ്ബാമുമെല്ലാം ഉപയോഗിക്കാത്ത പെൺകുട്ടികളെ ഇന്നത്തെ കാലത്ത് കാണാൻ പോലും ബുദ്ധിമുട്ടാണ്. പല നിറത്തിൽ, പല ബ്രാൻഡിലുള്ള ലിപ്‌സ്റ്റിക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, എത്ര വിലകൂടിയ ബ്രാൻഡിന്റെ ലിപ്‌സ്റ്റിക്കുകളും ലിപ്ബാമുകളും ഉപയോഗിച്ചാലും നിങ്ങളുടെ ചുണ്ടുകൾക്ക് അത് ദോഷം തന്നെയാണ് ചെയ്യുന്നത്.

ദീർഘനാൾ ഇത്തരത്തിൽ ലിപ്‌സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് ചുണ്ടിന്റെ സ്വാഭാവിക നിറം നഷ്ടമാകുന്നതും ചുണ്ട് കറുത്തുപോവുന്നതും. ഈ കറുപ്പിനെയും നിറം മങ്ങലിനെയും മറച്ചു പിടിക്കാൻ പിന്നീട് ലിപ്‌സ്റ്റിക് ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്കെത്തുന്നു. ചിലർ ചുണ്ടിന്റെ നിറം കൂട്ടാൻ പെർമെനന്റ് ലിപ്കളർ ചികിത്സകളെയും േആശ്രയിക്കുന്നതു കാണാം.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

എന്നാൽ, ചുണ്ട് ചുവപ്പിക്കാൻ ഇനി ലിപ്‌സ്റ്റിക്കിന്റെയും മറ്റ് കെമിക്കൽ ട്രീറ്റ്‌മെന്റുകളുടെയും ആവശ്യം ഇനി വേണ്ടേ വേണ്ട.. ഇതാന്നുമില്ലാതെ വീട്ടിലുള്ള ചില വസ്തുക്കൾ കൊണ്ട് നമുക്ക് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാം.. ഒറ്റത്തവണ ഈ പരിഹാരം ചെയ്താൽ നമുക്ക് ഫലം ഉറപ്പാണ്. എങ്ങനെയാണെന്നല്ലേ..

രണ്ട് ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങാനീരോ നെല്ലിക്കാ നീരോ എന്നിവയാണ് ഇതിന് വേണ്ടത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം..

ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുത്ത് അതിലേയ്ക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങ ഇല്ലെങ്കിൽ പകരം നെല്ലിക്ക നീര് ഉപയോഗിക്കുന്നതും നല്ലതാണ്.

ഇത് ലിപ്‌സ്റ്റികിന് പകരം ചുണ്ടിൽ തേക്കാവുന്നതാണ്. ഇടക്കിടെ ഈ കൂട്ട് ഉപയോഗിക്കുക. ഈ കൂട്ട് ചുണ്ടിൽ തേച്ചാൽ തന്നെ ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നത് കാണാം. ഇത് തയ്യാറാക്കി ഫ്രിഡ്ജിൽ വച്ചാൽ രണ്ടാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും.

Tags: liplipstickred lips
Share1
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies