ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം
ചുണ്ടുകൾക്ക് അഴക് നൽകാൻ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കുകൾ അത്ര നിരുപദ്രവകാരിയല്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം ആരോഗ്യത്തിന് നൽകാത്തത് ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രമുഖ ...














