ചുണ്ടിലെ ചർമത്തിന് ഇങ്ങനെ ചില പ്രത്യേകതകളുണ്ട് ; ഇടയ്ക്കിടെ നനയ്ക്കാൻ പാടില്ല ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നമ്മുടെ സൗന്ദര്യ നിർണയത്തിൽ ചുണ്ടുകൾക്ക് ഏറെ പ്രധാനം തന്നെയാണ്. ആരോഗ്യം എന്നതും ഇതു കൊണ്ടു തന്നെ ഏറ്റവും പ്രധാനവുമാണ്. ചുണ്ടുകൾക്ക് നിറമില്ലാത്തതും കരുവാളിപ്പും വരണ്ടുണങ്ങിയ ചുണ്ടുമെല്ലാം പലരേയും ...