Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി; വലഞ്ഞ് ആശുപത്രിക്കാരും പെൻഷൻ പറ്റിയവരും

by Brave India Desk
Oct 20, 2024, 06:57 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സർക്കാർ ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ് രോഗികളെ വലക്കുന്നതായി റിപ്പോർട്ട് . സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടിയായിരുന്നു മെഡിസിപ്പ് നടപ്പിലാക്കിയത്. എന്നാൽ ഇത് പലർക്കും പ്രയോജനം ചെയ്യുന്നില്ലെന്നാണ് ആരോഗ്യ ഇൻഷ്വറൻസ് ജിവനക്കാരും പെൻഷൻകാരും പറയുന്നത്.

2022 ജൂലായ് ഒന്നിനാണ് മെഡിസെപ് തുടങ്ങിയത്. മാസം 500 രൂപവച്ചാണ് പ്രീമിയം പിടിക്കുന്നത്.മെഡിസെപ് പരിധിയിൽ ഒരുവിധം എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഉണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ രോഗവുമായി ആശുപത്രിയിൽ എത്തുമ്പോഴാണ് അങ്ങനെയല്ല എന്ന് രോഗികൾക്ക് മനസിലാകുന്നത് . ലിസ്റ്റ് ചെയ്ത ചികിത്സകൾ പലതും പാക്കേജിൽ ഉൾപ്പെടുന്നില്ലെന്നാണ് മറുപടി. ഇത് കൂടാതെ ചികിത്സാചെലവിന്റെ നല്ലൊരുഭാഗം പ്രത്യേകം ഈടാക്കുകയും ചെയ്യും. പിന്നെതിനാണ് ഇൻഷുറൻസ് എന്നാണ് ഇതിന്റെ ഗുണഭോക്താക്കൾ ചോദിക്കുന്നത്.

Stories you may like

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

47 വർഷത്തെ കണക്കുതീർക്കാൻ 47-ാമത് പ്രസിഡന്റ്; ഇറാന്റെ സൈന്യത്തെ തുടച്ചുനീക്കിയെന്ന് ട്രംപ്, യുദ്ധം പുതിയ തലത്തിലേക്ക്

ക്യാഷ് ലെസ് പദ്ധതി ആണെന്ന് പറഞ്ഞാണ് മെഡിസെപ് തുടങ്ങിയത്. എന്നാൽ പറഞ്ഞതിന് കടക വിരുദ്ധമാണ് ഇപ്പോൾ കാര്യങ്ങൾ. ചികിത്സാ ബിൽ വന്നാൽ കൈയിൽ നിന്ന് പണമടച്ച് ഡിസ്ചാർജാവണം. ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ മെഡിസെപ് റീഫണ്ട് ലഭിക്കുകയുള്ളൂ. അതും പലപ്പോഴും അടച്ചതിന്റെ മൂന്നിലൊന്ന് തുക മാത്രമായിരിക്കും.

മെഡിസിപ്പ് പദ്ധതിയുടെ കീഴിൽ കഴിഞ്ഞ രണ്ടു വർഷത്തെ ക്ലെയിം വാർഷിക പ്രീമിയത്തിനും മുകളിൽ പോയെന്നും മാസ സംഖ്യ കൂട്ടാതെ മുന്നോട്ടുപോകാൻ പറ്റില്ലെന്നുമാണ് നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷ്വറൻസിന്റെ നിലപാട്. വർഷം 450 കോടി കൊടുക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിടത്ത് 600 കോടിയിലധികം കൊടുത്തെന്നാണ് കമ്പനിയുടെ വാദം.

ഇതോടു കൂടി മുട്ട് , ഇടുപ്പെല്ല് ശസ്ത്രക്രിയ തുടങ്ങി പലതും മെഡിസെപ് കവറേജിൽ നിന്ന് സ്വകാര്യ ആശുപത്രികൾ സ്വയം ഒഴിവാക്കി. സ്വകാര്യ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികൾക്ക് പദ്ധതി സ്വീകരിക്കാൻ തന്നെ മടിയാണ്.

Tags: medicip
Share1TweetSendShare

Latest stories from this section

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്താൻ ; അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണം ; ഇതുവരെ കൊല്ലപ്പെട്ടത് 200ലധികം സാധാരണക്കാർ

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം

Discussion about this post

Latest News

അബ്റാറിനെ വാങ്ങി, പണി കിട്ടി; സൺറൈസേഴ്സ് ലീഡ്സിന്റെ അക്കൗണ്ട് ‘എക്സ്’ പൂട്ടിച്ചു, പാക് താരത്തെ എടുത്തതിൽ കാവ്യ മാരനെതിരെ ആരാധകരോഷം

അബ്റാറിനെ വാങ്ങി, പണി കിട്ടി; സൺറൈസേഴ്സ് ലീഡ്സിന്റെ അക്കൗണ്ട് ‘എക്സ്’ പൂട്ടിച്ചു, പാക് താരത്തെ എടുത്തതിൽ കാവ്യ മാരനെതിരെ ആരാധകരോഷം

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

തിരിച്ചടിച്ച് താലിബാൻ ; പാകിസ്താനിലെ കൊഹാത് സൈനിക ക്യാമ്പിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ ഡ്രോൺ ആക്രമണം

47 വർഷത്തെ കണക്കുതീർക്കാൻ 47-ാമത് പ്രസിഡന്റ്; ഇറാന്റെ സൈന്യത്തെ തുടച്ചുനീക്കിയെന്ന് ട്രംപ്, യുദ്ധം പുതിയ തലത്തിലേക്ക്

47 വർഷത്തെ കണക്കുതീർക്കാൻ 47-ാമത് പ്രസിഡന്റ്; ഇറാന്റെ സൈന്യത്തെ തുടച്ചുനീക്കിയെന്ന് ട്രംപ്, യുദ്ധം പുതിയ തലത്തിലേക്ക്

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്താൻ ; അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണം ; ഇതുവരെ കൊല്ലപ്പെട്ടത് 200ലധികം സാധാരണക്കാർ

വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്താൻ ; അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ ബോംബാക്രമണം ; ഇതുവരെ കൊല്ലപ്പെട്ടത് 200ലധികം സാധാരണക്കാർ

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

നീ വെറുമൊരു ഉരുളക്കിഴങ്ങാണ്”;അധിക്ഷേപിച്ച ബോസിന് കിട്ടിയത് എട്ടിന്റെ പണി! 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

“ആണവ മോഷണം നടത്തിയവർ ഭാരതത്തെ പഠിപ്പിക്കാൻ വരേണ്ട, പാകിസ്ഥാന്റേത് വെറും കോമഡി”;ലോകത്തിന് മുന്നിൽ വീണ്ടും നാണംകെട്ട് പാക് ഭരണകൂടം

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology