Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നരച്ച മുടി നോക്കി എന്തിന് വിഷമിക്കുന്നു; ഒരു തുള്ളി തൈരിൽ ഉണ്ടല്ലോ പരിഹാരം

by Brave India Desk
Oct 20, 2024, 01:50 pm IST
in Kerala, Health
Share on FacebookTweetWhatsAppTelegram

മുടി നരയ്ക്കുന്ന എന്നത് എല്ലാവർക്കും അൽപ്പം വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കാരണം നരച്ച മുടി പ്രായക്കൂടുതൽ തോന്നിക്കും. അതു മാത്രമല്ല നമ്മുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുകയും ചെയ്യുന്നു. പണ്ട് പ്രായമായവരിൽ ആണെങ്കിൽ ഇന്ന് ചെറുപ്പക്കാരുടെ മുടിയാണ് അതിവേഗം നരയ്ക്കുന്നത്.

നര വന്നാൽ ആദ്യം ചെയ്യുന്നത് മുടിയ്ക്ക് നിറം അടിക്കുകയാണ്. ഇതിനായി രാസവസ്തുക്കളുള്ള ഹെയർഡൈകൾ തേയ്ക്കുന്നു. മറ്റ് ചിലർ ആകട്ടെ ചില പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇതൊന്നും കാര്യമായ ഗുണം നൽകിയെന്ന് വരില്ല. ഈ സാഹചര്യത്തിൽ അൽപ്പം വെളിച്ചെണ്ണയും തൈരും ഉപയോഗിച്ചുള്ള ഹെയർ ഡൈ പരീക്ഷിക്കാം. തൈരും വെളിച്ചെണ്ണയുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുന്നവയാണ്.

Stories you may like

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

ഇരുമ്പ് ചീനച്ചട്ടിയിൽ വേണം ഈ ഡൈ ഉണ്ടാക്കാൻ. ഇരുമ്പ് ചീനച്ചട്ടിയിലാണെങ്കിൽ ഈ നാച്യുറൽ ഡൈയ്ക്ക് അതിന്റെ യഥാർത്ഥ ഫലം ലഭിക്കും. ഇരുമ്പ് ചീനച്ചട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഈ ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് കാപ്പിപ്പൊടി എടുക്കുക. ശേഷം ഇതിലേക്ക് അതേ അളവിൽ വെളിച്ചെണ്ണ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കണം.

വെളിച്ചെണ്ണയും കാപ്പിപ്പൊടിയും നന്നായി യോജിച്ചാൽ ഇതിലേക്ക് തൈര് ചേർക്കാം. തൈരും ചേർത്ത് യോജിപ്പിക്കണം. ശേഷം അര മണിക്കൂർ അടച്ച് വയ്ക്കാം. ഇതിന് ശേഷം ഈ ഡൈ ഉപയോഗിക്കാം. നര ഉള്ള ഭാഗങ്ങളിൽ ഇത് നന്നായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയാം.

Tags: Curdhair dye
Share3TweetSendShare

Latest stories from this section

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വെള്ളം വേണം…:  യുദ്ധത്തിനും ഞങ്ങൾമടിക്കില്ല:  പിച്ചച്ചട്ടിയുമായി നടക്കുന്ന പാകിസ്താന് ഉൾഭയം:ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

‘എനിക്ക് നിങ്ങളുടെ പെൻഷനും ഇൻഷുറൻസും റീത്തും വേണ്ട, മരിച്ചാൽ ശവം കാണാൻ പോലും വരരുത്’; ‘രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

Discussion about this post

Latest News

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

റൊണാൾഡോ ഞങ്ങൾക്ക് സാധാരണ കളിക്കാരൻ മാത്രം; എപ്പോഴും പന്ത് പാസ് ചെയ്യാൻ പറ്റില്ല; പോർച്ചുഗൽ ടീം സമ്മർദ്ദത്തിൽ എന്ന താരം

റൊണാൾഡോ ഞങ്ങൾക്ക് സാധാരണ കളിക്കാരൻ മാത്രം; എപ്പോഴും പന്ത് പാസ് ചെയ്യാൻ പറ്റില്ല; പോർച്ചുഗൽ ടീം സമ്മർദ്ദത്തിൽ എന്ന താരം

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വെള്ളം വേണം…:  യുദ്ധത്തിനും ഞങ്ങൾമടിക്കില്ല:  പിച്ചച്ചട്ടിയുമായി നടക്കുന്ന പാകിസ്താന് ഉൾഭയം:ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

‘എനിക്ക് നിങ്ങളുടെ പെൻഷനും ഇൻഷുറൻസും റീത്തും വേണ്ട, മരിച്ചാൽ ശവം കാണാൻ പോലും വരരുത്’; ‘രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ വേദിയിൽ വെച്ച് ശാസിച്ച് മല്ലികാർജുന ഖാർഗെ

ട്രംപിന്റെ ഭീഷണി; യുഎസ്-ഇറാൻ ചർച്ചയിൽ നിന്ന് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; സ്വിറ്റ്‌സർലൻഡിൽ നാടകീയ രംഗങ്ങൾ; അന്തംവിട്ട് പാക് പ്രധാനമന്ത്രി!

ട്രംപിന്റെ ഭീഷണി; യുഎസ്-ഇറാൻ ചർച്ചയിൽ നിന്ന് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി; സ്വിറ്റ്‌സർലൻഡിൽ നാടകീയ രംഗങ്ങൾ; അന്തംവിട്ട് പാക് പ്രധാനമന്ത്രി!

വെള്ളം തൊട്ടാൽ യുദ്ധം; ഇന്ത്യക്ക് നേരെ സൈനിക നീക്ക മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി, സി.ആർ പാട്ടീലിന്റെ വീഡിയോക്ക് പിന്നാലെ പാകിസ്ഥാൻ ഭയത്തിൽ

വെള്ളം തൊട്ടാൽ യുദ്ധം; ഇന്ത്യക്ക് നേരെ സൈനിക നീക്ക മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി, സി.ആർ പാട്ടീലിന്റെ വീഡിയോക്ക് പിന്നാലെ പാകിസ്ഥാൻ ഭയത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies