ചകിരി കൊണ്ട് കറുകറുത്ത മുടിയോ!!; ഞെട്ടേണ്ടാ…. സൂപ്പറാണ് ഈ നാച്യുറൽ ഡൈ
പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് കുട്ടികളിൽ വരെ നര ഉണ്ടാകുന്നു എന്നതാണ് വാസ്തവം. പോഷക കുറവാണ് കുട്ടികളിൽ ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം ആകുന്നത്. ഇന്ന് ...