Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്തു; മണിക്കൂറുകൾക്കുള്ളിൽ വിഷം കൊടുത്തു കൊന്ന് യുവതി ; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

by Brave India Desk
Oct 21, 2024, 11:03 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിഷം കൊടുത്ത് കൊന്ന് യുവതി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. ഇസ്മായിൽപൂർ ഗ്രാമത്തിൽ നിന്നുള്ള ശൈലേഷ് കുമാറിനെ (32) യാണ് ഭാര്യ സവിത കൊലപ്പെടുത്തിയത്. അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്നാണ് ഇതെന്ന് കട ധാം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു

അവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 123 (വിഷം നൽകൽ ) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Stories you may like

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

കർവാ ചൗത്ത് ആചാരങ്ങളുടെ ഭാഗമായി സവിത ഉപവാസം അനുഷ്ഠിച്ചിരുന്നതായും രാവിലെ മുതൽ ശൈലേഷ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വൈകുന്നേരത്തോടെ സവിത ഉപവാസം അവസാനിപ്പിച്ചതോടെ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയായിരിന്നു.

ദമ്പതികൾ ഒരുമിച്ച് അത്താഴം കഴിച്ച ശേഷം അയൽവാസിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും കൊണ്ടുവരാൻ സവിത ശൈലേഷിനോട് ആവശ്യപ്പെട്ടു. ഈ സമയം കൊണ്ട് സവിത സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു.

ഉടൻ തന്നെ ശൈലേഷിനെ പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു, അവിടെ സവിത തൻ്റെ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് ആരോപിച്ച് വീഡിയോ മൊഴി രേഖപ്പെടുത്തിയതായി സഹോദരൻ അഖിലേഷ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.

ശൈലേഷിൻ്റെ കുടുംബം സവിതയ്‌ക്കെതിരെ പരാതി നൽകുകയും അവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), 123 (വിഷപ്രയോഗം) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Tags: husband murder
Share1TweetSendShare

Latest stories from this section

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

Discussion about this post

Latest News

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

തർക്കങ്ങളില്ല, മത്സരമില്ല ഒരൊറ്റ പേര് മാത്രം! ; ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാവാൻ സുവേന്ദു അധികാരി ; നാളെ രവീന്ദ്ര ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ

കുറച്ച് സംസാരിക്കൂ, കൂടുതൽ ജോലി ചെയ്യൂ, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ സന്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology