Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സ്വകാര്യ ദൃശ്യം പുറത്തായി; പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ടിക് ടോക് താരം; അമ്മയും പെങ്ങളുമില്ലാത്തയാളാണ് പിന്നിലെന്ന് മിനാഹിൽ മാലിക്

by Brave India Desk
Oct 24, 2024, 05:49 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: സ്വകാര്യദൃശ്യം ചോർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടിക് ടോക് താരം. പാകിസ്താൻ സ്വദേശിനിയായ മിനാഹിൽ മാലിക് ആണ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതോടെയാണ് ഇത്.

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തായത്. ഒരു വ്യക്തിയുമായുള്ള ചില വീഡിയോ ക്ലിപ്പുകൾ ആയിരുന്നു പ്രചരിച്ചത്. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ ഇത് സംബന്ധിച്ച ചർച്ചകളും ആരംഭിച്ചു. താരത്തിനെതിരെ വലിയ രീതിയിലുള്ള പരിഹാസം ആണ് ഉയരുന്നത്. ഇതോടൊപ്പം ഭീഷണിയും ഉണ്ട്. അതേസമയം വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി നിരവധി പേരും രംഗത്തുവന്നിട്ടുണ്ട്.

Stories you may like

രാജ്യം ജാഗ്രത പാലിക്കണം; ഇറാൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി! പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി; ‘ടീം ഇന്ത്യ’ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി മിനാഹിൽ മാലിക് രംഗത്ത് എത്തി. വീഡിയോ വ്യാജമാണെന്നും, തന്റെ ചിത്രം ഉപയോഗിച്ച മോർഫ് ചെയ്ത രംഗങ്ങളാണ് പ്രചരിക്കുന്നതെന്നും നടി പറഞ്ഞു. സംഭവത്തിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ദയവായി വീഡിയോ റിപ്പോർട്ട് ചെയ്യണമെന്നും താരം അഭ്യർത്ഥിച്ചിട്ടുണ്ട്.

സ്ത്രീയെ ബഹുമാനിക്കാത്ത അമ്മയും സഹോദരിയും ഇല്ലാത്ത ആരോ ആണ് ഇതിന് പിന്നിൽ. സംഭവത്തിന്റെ സത്യം എന്താണെന്ന് എനിക്ക് അറിയാം. പിന്നെ ദൈവത്തിനും. ഈ നിമിഷം അതിജീവിക്കാൻ എല്ലാവരുടെയും പിന്തുണ വേണം എന്നും താരം വ്യക്തമാക്കി.

Tags: pakisthanminahil malik
Share1TweetSendShare

Latest stories from this section

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

വിവാദം പുകയുന്നു; ‘ഒന്നുകിൽ കൂറ് തെളിയിക്കുക, അല്ലെങ്കിൽ ഇറാനിലേക്ക് കടക്കുക’, ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവിയുടെ വിദ്വേഷ പരാമർശം!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

അമേരിക്ക-ഇറാൻ സംഘർഷം: മധ്യസ്ഥനാകാൻ മോഹിച്ച് പാകിസ്താൻ; വെറും ‘ഷോ’ എന്ന് ലോകരാജ്യങ്ങൾ

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ അപകടം ; മരണസംഖ്യ 66 കടന്നു

കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണ അപകടം ; മരണസംഖ്യ 66 കടന്നു

Discussion about this post

Latest News

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഹോർമുസ് അടയ്ക്കരുത്, ലക്ഷ്യം സമാധാനം; ചർച്ച നടത്തി പ്രധാനമന്ത്രി!ഗൾഫിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ഉറപ്പ് നൽകി നരേന്ദ്ര മോദി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

രാജ്യം ജാഗ്രത പാലിക്കണം; ഇറാൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി! പൂഴ്ത്തിവെപ്പിനെതിരെ കർശന നടപടി; ‘ടീം ഇന്ത്യ’ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

‘യുദ്ധം ആരംഭിക്കാൻ നിർദ്ദേശം നൽകിയത് പീറ്റ് ഹെഗ്‌സെത്ത്’ ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസിന്റെ പരാതി തള്ളി; നേമത്ത് ബിജെപി കരുത്ത് കാട്ടും! രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

കുവൈറ്റിൽ വൈദ്യുതി പ്രതിസന്ധി ; വ്യോമ പ്രതിരോധ അവശിഷ്ടങ്ങൾ പതിച്ച് തകർന്നത് ഏഴ് ഓവർഹെഡ് ലൈനുകൾ

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

വിവാദം പുകയുന്നു; ‘ഒന്നുകിൽ കൂറ് തെളിയിക്കുക, അല്ലെങ്കിൽ ഇറാനിലേക്ക് കടക്കുക’, ഷിയാ മുസ്‌ലിംകൾക്കെതിരെ പാക് സൈനിക മേധാവിയുടെ വിദ്വേഷ പരാമർശം!

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

അമേരിക്ക-ഇറാൻ സംഘർഷം: മധ്യസ്ഥനാകാൻ മോഹിച്ച് പാകിസ്താൻ; വെറും ‘ഷോ’ എന്ന് ലോകരാജ്യങ്ങൾ

മതം മാറിക്കഴിഞ്ഞാൽ പട്ടികജാതി പദവിക്ക് അർഹതയില്ല ; ആനുകൂല്യങ്ങളുമില്ല, ജാതി അധിക്ഷേപ പരാതിയും നൽകാനാവില്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

മതം മാറിക്കഴിഞ്ഞാൽ പട്ടികജാതി പദവിക്ക് അർഹതയില്ല ; ആനുകൂല്യങ്ങളുമില്ല, ജാതി അധിക്ഷേപ പരാതിയും നൽകാനാവില്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies