Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

എവറസ്റ്റിന്റെ നാലിരട്ടി വലിപ്പം; ഭൂമിയിൽ ജീവന്റെ തുടിപ്പുണ്ടാവാൻ കാരണം ഈ ഛിന്നഗ്രഹം; പഠനങ്ങൾ വിരൽ ചൂണ്ടുന്നത്…

by Brave India Desk
Oct 25, 2024, 12:28 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

ഭൂമിയിൽ ഒരുകാലത്തുണ്ടായിരുന്ന ദിനോസറുകളുടെ വംശത്തെ തന്നെ തുടച്ചു നീക്കിയത് ഒരു ഉൽക്കപതനമാണ്. ഈ ഉൽക്കാപതനത്തിന്റെ ആഘാതം ടി-റെക്‌സിന്റെയും സ്‌റ്റെഗോസോറസിന്റെയും വംശനാശത്തിനും കാരണമായി. എന്നാൽ, ഭൂമിയിൽ ജീവന്റെ തുടിപ്പിനും കാരണമായത് ഒരു ഭീമൻ ഉൽക്കാപതനമാണെന്ന് പഠനങ്ങൾ പറയുന്നു.

എസ് 2 എന്ന് അറിയപ്പെടുന്ന എവറസ്റ്റിനേക്കാൾ നാലിരട്ടി വലിപ്പമുള്ള ഭീമൻ ബഹിരാകാശ ശിലയുടെ പതനം ഭൂമിയിൽ വളരെ വലിയ ആഘാതങ്ങൾക്ക് കാരണമായി. പ്രത്യേകിച്ചും സമുദ്രങ്ങളിലാണ് ഇവ കൂടുതൽ സ്വാധീനങ്ങൾ ചെലുത്തിയതെന്ന് പഠനങ്ങൾ പറയുന്നു. 2014ൽ കണ്ടെത്തിയ എസ് 2 ഛിന്നഗ്രഹം, 3.26 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് നമ്മുടെ ഭൂമിയിൽ വന്ന് പതിച്ചത്.

Stories you may like

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ച ഈ ഛിന്നഗ്രഹം സമുദ്രങ്ങളെ തിളപ്പിക്കുകയും ഭൂമി അതുവരെയും കണ്ടിട്ടില്ലാത്ത അത്രയും വലിയ സുനാമി കെട്ടഴിച്ചു വിടുകയും ചെയ്തു. ഉൽക്കാശില ഭൂമിയിൽ സൃഷ്ടിച്ച ആഘാതത്തെ കുറിച്ച് പഠിക്കാനായി, സൗത്ത് ആഫ്രികകയിലെ ബാർബെർട്ടൻ ഗ്രീൻസ്‌റ്റോൺ ബെൽറ്റിലേക്ക് ശാസ്ത്രജ്ഞർ എത്തുകയും ഇവി െനിന്നും 220 പൗണ്ടുകളോളം പാറകൾ വിശകലനത്തിനായി ലാബിലേക്ക് കൊണ്ടുവന്നിരുന്നു. ഉൽക്കാപതനം സൃഷ്ടിച്ച സുനാമി സമുദ്രത്തിൽ കലരുകയും കരയിലുള്ളവയെല്ലാം സമുദ്രത്തിൽ ചെന്ന് ചേരുകയും ചെയ്തു. സമുദ്രത്തിലെ ഉപരിതല പാളി ബാഷ്പീകരിക്കപ്പെടുകയും അന്തരീക്ഷം തിളച്ചുമറിയുകയും തീവ്രമായ താപനില വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടും, ഭൂമിയിൽ ജീവൻ ഉണ്ടാവാൻ കാരണമായെന്ന് പഠനങ്ങൾ പറയുന്നു. ഭൂമിയുടെ ശൈവ കാലത്ത് ഉൽക്കാശിലകൾ പതിക്കുന്നത് പതിവായിരുന്നുവെന്നും ഭൂമിയിലെ ആദ്യകാല ജീവന്റെ പരിണാമത്തെ ഇത് ബാധിച്ചിരിക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

Tags: asteroidMeteorite
Share4
Tweet
Send
Share

Latest stories from this section

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന്  വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

50 അടി നീളം, 1000 കിലോ ഭാരം ; ഇന്ത്യൻ മണ്ണിൽ നിന്ന് വാസുകി എന്ന പാമ്പിൻറെ ഫോസിലുകൾ കണ്ടെത്തി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

Latest News

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

ഹൂ കെയേർസ്…: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യുവാവിന് നേരെ കടുത്ത വേട്ടയാടൽ; പോലീസെടുത്ത ചിത്രങ്ങൾ യൂത്ത് കോൺഗ്രസ് കൈകളിൽ, പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies