കാനഡയിലെ വീടിന് മുന്നില്‍ ഉഗ്രശബ്ദത്തോടെ പതിച്ചത് ഉല്‍ക്കാശില; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഉല്‍ക്കാശില ഭൂമിയില്‍ പതിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടോ? കനേഡിയന്‍ വംശജന്‍ ജോ വെലൈഡം പുറത്തുവിട്ടിരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. കാനഡയിലെ ...