Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഞെട്ടി ശാസ്ത്രലോകം; ആപ്പിളിന്റെ വലിപ്പമുള്ള ബ്രെയിന്‍ ട്യൂമറുകള്‍; പുരികത്തിലൂടെ നീക്കം ചെയ്ത് ഡോക്ടര്‍

by Brave India Desk
Oct 26, 2024, 07:02 pm IST
in News, Health
Share on Facebook
Tweet
WhatsAppTelegram

വൈദ്യശാസ്ത്ര രംഗത്ത് തന്നെ പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡുകാരനായ ഒരു ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ അനസ്താഷ്യസ്. ഇദ്ദേഹം ആപ്പിളിന്റെ വലിപ്പമുള്ള ബ്രെയിന്‍ ട്യൂമറുകളെ പുരികത്തിലൂടെ നീക്കം ചെയ്തിരിക്കുകയാണ്.

സാധാരണ ഇത്തരം ശസ്ത്രക്രിയകള്‍ തല തുറന്നാണ് നടത്താറുള്ളത്. ഇദ്ദേഹം താക്കോല്‍ ദ്വാര ശസ്ത്രക്രിയയാണ് രോഗിക്ക് നടത്തിയത്. പുരികത്തിലൂടെയുള്ള ഈ ശസ്ത്രക്രിയ വളരെ ചെറിയൊരു പാട് മാത്രമാണ് രോഗിക്ക് അവശേഷിപ്പിക്കുക. മുറിവിന്റെ വലിപ്പം കുറയുന്നതിനാല്‍ വേദനയും വളരെ ക്കുറവായിരിക്കും.

Stories you may like

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

തലച്ചോറിന്റെ മുന്‍ഭാഗത്തുണ്ടാകുന്ന ട്യൂമറുകള്‍ നീക്കം ചെയ്യുന്നതില്‍ വിദഗ്ധനായ ഇദ്ദേഹം ഇതുവരെ ഇത്തരത്തില്‍ 48 ശസ്ത്രക്രിയകളാണ് നടത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയാ രീതി ലോകമെമ്പാടും പ്രാക്ടീസ് ചെയ്യണമെന്നാണ് അനസ്താഷ്യസിന്റെ അഭിപ്രായം. ഇത് രോഗികളുടെ ഭയത്തെ നീക്കം ചെയ്യുന്ന ഒന്നാണെന്നും അവരുടെ റിക്കവറിയും വളരെ പെട്ടെന്ന് നടക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: HealthBrain Tumor
Share1
Tweet
SendShare

Latest stories from this section

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

Latest News

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology