Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എഐ കൊല്ലും ശത്രുക്കളെ; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെയും വധിച്ചത് എഐ സഹായത്തോടെ; വിവരങ്ങൾ പുറത്ത് വിട്ട് സൈന്യം

by Brave India Desk
Oct 30, 2024, 02:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം വധിച്ചത്. വലിയ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ ഇവരുടെ പക്കൽ അത്യാധുനിക ഉപകരണങ്ങളടക്കം ഉണ്ടായിരുന്നുവത്രേ. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആളില്ലാ വാഹനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിപ്പെടുത്തിയതായി വെളിപ്പെടുത്തുകയാണ് സൈന്യം.

ഞങ്ങൾ വളരെ വിജയകരമായ ഓപ്പറേഷൻ നടത്തി, മൂന്ന് ഭീകരരെ ഞങ്ങൾ നിർവീര്യമാക്കി. എല്ലാ സുരക്ഷാ സേനകൾക്കും ഞാൻ നന്ദി പറയുന്നുവെന്ന് GOC 10 ഇൻഫൻട്രി ഡിവിഷൻ മേജർ ജനറൽ സമീർ ശ്രീവാസ്തവ വ്യക്തമാക്കി. ‘ഭീകരർ വന്നതിന്റെ ഉദ്ദേശ്യം പൂർത്തീകരിക്കപ്പെടാത്തതിനാൽ ഞങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തു… തീവ്രവാദികൾ ആയുധം ധരിച്ച രീതി വിശകലനം ചെയ്യുകയാണെങ്കിൽ, അവർ ഇവിടെ വന്നത് വലിയൊരു ലക്ഷ്യത്തിനാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഭീകരാക്രമണങ്ങളും അവർ പദ്ധതിയിട്ടിരുന്നു. വലിയ എന്തെങ്കിലും ചെയ്യുക, അതിനാൽ ഞങ്ങൾ തയ്യാറായിരുന്നു, രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ എല്ലാ സേനകളും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

സൈനിക പ്രവർത്തനം ആളില്ലാ വാഹനവും AI സാങ്കേതികവിദ്യയും ഉപയോഗിച്ചായിരുന്നു, ഇത് ഓപ്പറേഷൻ കൂടുതൽ ഫലപ്രദവും എളുപ്പവുമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AIunmanned vehiclearmySecurity forces
Share18
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology