ഷോപ്പിയാനിൽ ഏറ്റുമുട്ടൽ:മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം
ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്കറെ ...
ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്കറെ ...
ഇംഫാൽ: മണിപ്പൂരിൽ വൻആയുധ വേട്ട. അസം റൈഫിൾസും മണിപ്പൂർ പോലീസും ചേര്‍ന്ന് നടത്തിയ ഓപറേഷനില്‍ തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന ...
ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ കാലപുരിയ്ക്ക് അയച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം ...
റായ്പൂർ: ഛത്തീസ്ഗണ്ഡിൽ 30 കമ്യൂണിസ്റ്റുഭീകരരെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നും ,കൊല്ലപ്പെട്ട ...
റാഞ്ചി: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ടയുമായി സുരക്ഷാ സേന. 12 കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നടത്തിയ നിർണായക നീക്കത്തിലൂടെയാണ് കമ്യൂണിസ്റ്റ് ഭീകര ...
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ഫ്രാസിപൊരയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ...
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിൽ ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടൽ. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി ...
ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒരുങ്ങുന്നതിനിടെ കശ്മീരിൽ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തി സുരക്ഷാ സേന. ബരാമുള്ള ജില്ലയിലായിരുന്നു സംഭവം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം ...
ഛണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിൽ ഭീകരാക്രമണത്തിനായി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ കാലപുരിയ്ക്ക് അയച്ച് ബിഎസ്എഫ്. പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ...
ശ്രീനഗർ: ജമ്മുകശ്മീരിലെ കജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചുവെന്ന് ജമ്മു അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) ...
ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ ഇന്ത്യ- പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ...
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സുരക്ഷാ സേന ...
ടെഹ്‌റാൻ: സർക്കാരിനെതിരായി പ്രതിഷേധിച്ചവരെ തൂക്കിലേറ്റി ഇറാൻ. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്. സദാചാരവാദികൾ കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധച്ചവരെയാണ് തൂക്കിലേറ്റിയത്. മജിദ് ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡിയുടെ വൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ...
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ് വാര ജില്ലയിലാണ് ഭീകരർ തമ്പടിച്ചത്. സംഭവത്തിൽ രണ്ട് ഭീകരരെ വധിച്ചു. പിച്ചനാട് മച്ചിൽ മേഖലയിലാണ് സൈന്യവും ...
ഛണ്ഡീഗഡ്: പഞ്ചാബിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ വീരമൃത്യുവരിച്ചു. ബതിൻഡ സൈനിക കേന്ദ്രത്തിൽ പുലർച്ചെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. സൈനിക കേന്ദ്രത്തിലെ ഭക്ഷണ ശാലയിലായിരുന്നു സംഭവം. സിവിൽ ...
ശ്രീനഗർ: അതിർത്തി വഴി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. പൂഞ്ച് സെക്ടറിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ...
പറ്റ്‌ന: രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കലാപമുണ്ടായ സസരാമിലെയും ബിഹാർ ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായം നൽകിയവരുടെ വീടുകൾ കണ്ടുകെട്ടി പോലീസ്. ബന്ദിപ്പോര ജില്ലയിലെ ഗുന്ദ്‌പോര-രാംപോര, ചിറ്റിബാണ്ടി എന്നീ ഗ്രാമങ്ങളിലെ വീടുകൾ ആണ് കണ്ടുകെട്ടിയത്. വരും ...
ശ്രീനഗർ:ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ സൈന്യത്തെ ഭയന്ന് ഓടി രക്ഷപ്പെട്ട് ഭീകരർ. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. വധിക്കുമെന്ന് ഉറപ്പായതോടെയായിരുന്നു ഭീകരർ സൈന്യത്തെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയായിരുന്നു ...