Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദീപാവലി മഹോത്സവത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; സരയൂ നദിയുടെ തീരങ്ങളിൽ 25 ലക്ഷം ദീപങ്ങൾ തെളിയിച്ചു

by Brave India Desk
Oct 30, 2024, 06:11 pm IST
in India, Culture
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക.

25 ലക്ഷം ദീപങ്ങളാണ് ആഘോഷങ്ങളുെട ഭാഗമായി സരയൂ തീരത്ത് തെളിയിക്കുക. കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഗിന്നസ് ലോക റെക്കോറഡ് കൺസൾട്ടന്റ് നിശ്ചൽ ബരോട്ടിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ഡ്രോണുകളുപയോഗിച്ച് 55 ഘട്ടുകളിലായുള്ള ദീപങ്ങൾ എണ്ണിത്തുടങ്ങി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

25 ലക്ഷം ദീപങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി 28 ലക്ഷത്തോളം ദീപങ്ങളാണ് കരകൗശല തൊഴിലാളികളിൽ നിന്നും ഓർഡർ ചെയ്തിട്ടുള്ളത്. പൊതുജനങ്ങളു െസുരക്ഷ ഉറപ്പാക്കാൻ പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഇവരിൽ പകുതിയോളം ഉദ്യോഗസ്ഥർ മഫ്തിയിലായിരിക്കും നഗരത്തിൽ വിന്യസിക്കുക. പത്താം നമ്പർ ഘട്ടിൽ സ്വസ്തികയുടെ രൂപത്തിൽ തെളിയിക്കുന്ന 80,000 ദീപങ്ങളായിരിക്കും ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകർഷണം.

ആഘോഷങ്ങൾക്ക് മുന്നോടിയായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദീപോത്സവത്തിന്റെ നോഡൽ ഓഫീസർ ശാന്ത് ശരൺ മിശ്ര അറിയിച്ചു. ക്ഷേത്രത്തിലേക്ക് എത്തുന്ന 5000 മുതൽ 6000 വരെയുള്ള അതിഥികൾക്ക് താമസിക്കാൻ ഘട്ടുകളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി നാൽപ്പതോളം ജംപോ എൽഇഡി സ്‌ക്രീനുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. നാളെ വൈകുന്നേരം ദീപങ്ങൾ കത്തിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

മ്യാൻമർ, നേപ്പാൾ, തയ്‌ലാൻഡ്, മലേഷ്യ, കംബോഡിയ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ സാംസ്‌കാരിക പ്രകടനങ്ങളും ഉത്തരാഖണ്ഡിൽ നിന്നുള്ള രാം ലീല അവതരണവും നാളെ നടക്കും. മലനീകരണം കുറക്കാന രൂപകൽപ്പന ചെയ്ത പ്രത്യേകം വിളക്കുകളായിരിക്കും രാമക്ഷേത്രത്തിൽ ഉപയോഗിക്കുക. 30,000ലധികം സന്നദ്ധപ്രവർത്തകർ പരിസ്ഥിതി അവബോധത്തിന്റെ സന്ദേശം നൽകി പൂക്കളും വിളക്കുകളും കൊണ്ട് ഘട്ടുകൾ അലങ്കരിക്കും.

Tags: diwali 2024Ayodhya Ram temple
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies