ദീപാവലി മഹോത്സവത്തിനൊരുങ്ങി അയോദ്ധ്യ രാമക്ഷേത്രം; സരയൂ നദിയുടെ തീരങ്ങളിൽ 25 ലക്ഷം ദീപങ്ങൾ തെളിയിച്ചു
ലക്‌നൗ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക. ...