Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബിഗ് ബോസിന് ഇനി മറ്റൊരു അവതാരകന്‍; പ്രേക്ഷകരുടെ പ്രിയതാരം സിനിമാ തിരക്കുകളിലേക്ക്

by Brave India Desk
Nov 8, 2024, 01:48 pm IST
in India, Entertainment
Share on FacebookTweetWhatsAppTelegram

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന് ഇനി പുതിയ അവതാരകന്‍. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് ഇനി പുതിയ അവതാരകന്‍ എത്തുന്നത്. പല ഭാഷകളില്‍ വച്ച് ഹിന്ദി ബിഗ് ബോസിനാണ് ഏറ്റവുമധികം പ്രേക്ഷകരുള്ളത്. സല്‍മാന്‍ ഖാന്റെ സാന്നിധ്യം തന്നെയാണ് ഏറ്റവും കൂടുതൽ ഷോ ഹിറ്റ് ആക്കി മാറ്റിയതും.

ഇപ്പോഴിതാ സല്‍മാന്‍ ഖാന് പകരം ബോളിവുഡില്‍ നിന്ന് മറ്റൊരാള്‍ ഷോയുടെ അവതാരക സ്ഥാനത്തേക്ക് എത്തുകയാണ് എന്ന വാർത്തകൾ ആണ്എത്തുന്നത്.  താല്‍ക്കാലികമായാണ് ഷോയിലെ മാറ്റം. പുതിയ സിനിമയായ സിക്കന്തറിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരം ഇപ്പോള്‍. അതുകൊണ്ട്‌  തന്നെ ഇത്തവണത്തെ വാരാന്ത്യ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. ഈ സാഹചര്യത്തില്‍,  സല്‍മാന് പകരം പ്രമുഖ സംവിധായകന്‍ രോഹിത് ഷെട്ടിയെ കൊണ്ട് വരികയാണ് ബിഗ് ബോസ്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഈ വാരാന്ത്യത്തില്‍ രോഹിത് ഷെട്ടി ആയിരിക്കും മത്സരാര്‍ഥികളെയും പ്രേക്ഷകരെയും അഭിമുഖീകരിക്കുക. ഒപ്പം ചലച്ചിത്ര നിര്‍മ്മാതാവും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ഏക്ത കപൂറും ടി വി സെറീനയും ഷോയില്‍ എത്തും. ഒരു പ്രത്യേക സെഗ്മെന്‍റ് ഏക്ത കപൂര്‍ ആവും നയിക്കുക.

തന്നെയാണ് ചിത്രം സിങ്കം എഗെയ്നിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നേരത്തെ ബിഗ് ബോസ് 18 ല്‍ രോഹിത് ഷെട്ടി എത്തിയിരുന്നു. ഒപ്പം ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണും ഉണ്ടായിരുന്നു.

Tags: salman khanbig boss
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies