big boss

ഞാൻ എന്നെ ഷണ്ഡനാക്കി; അതിൽ അഭിമാനിക്കുന്നു; ഡോ. രജിത്ത് കുമാർ

എറണാകുളം: താൻ സ്വയം ലൈംഗിക ശേഷി നിർത്തലാക്കിയെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. തനിക്ക് കുട്ടികൾ ഉണ്ടാകില്ല. സ്വയം ഷണ്ഡനായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ...

ബിഗ് ബോസിന് ഇനി മറ്റൊരു അവതാരകന്‍; പ്രേക്ഷകരുടെ പ്രിയതാരം സിനിമാ തിരക്കുകളിലേക്ക്

ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന് ഇനി പുതിയ അവതാരകന്‍. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഹിന്ദി ബിഗ് ബോസിലാണ് ഇനി പുതിയ ...

പുലിവാല്‍ പിടിച്ച് സല്‍മാന്‍ ഖാന്‍, ബിഗ്‌ബോസ് വേദിയില്‍ കഴുത; അത്തരം തമാശ വേണ്ടെന്ന് നടനോട് പെറ്റ

  സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ 18-ാമത് സീസണ്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. ഷോ തുടങ്ങിയപ്പോള്‍ തന്നെ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. 19-ാമത്തെ മത്സരാര്‍ഥിയാണ് ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ പോലീസിൽ പരാതി നൽകി ശോഭ വിശ്വനാഥ് ; കുട്ടികളെ തല്ലുമെന്ന് പറഞ്ഞതിന് പോക്സോ കേസ് എടുക്കണമെന്നും ആവശ്യം

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാർക്കെതിരെ പോലീസിൽ പരാതി നൽകി ശോഭ വിശ്വനാഥ്. ബിഗ് ബോസ് ...

പുതിയതന്ത്രങ്ങൾ മെനഞ്ഞ് ദിലീപ്; ബിഗ്‌ബോസിൽ എത്തുന്നു; പവി കെയർടേക്കർ റിലീസ് ഉടൻ

പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ പ്രചരണതന്ത്രങ്ങളുമായി ദിലീപ്. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 അതിഥിയായി ദിലീപ് എത്തുകയാണ്. താൻ ...

അന്ന് എന്നെ കുറേ വിളിപ്പിച്ചതല്ലേ : ഇന്ന് ഞാനൊന്ന് വിളിക്കട്ടെ: മലയാളികളുടെ ”ബിഗ് ബോസിനെ” പരിചയപ്പെടുത്തി അഖിൽ മാരാർ

മലയാളികളുടെ സ്വന്തം ''ബിഗ് ബോസിനെ'' പരിചയപ്പെടുത്തി സീസൺ 5 ടൈറ്റിൽ വിജയി അഖിൽ മാരാർ. ബിഗ് ബോസ് ശബ്ദത്തിന്റെ ഉടമയായ പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിനെയാണ് അഖിൽ ...

അനിയൻ മിഥുന്റെ പാരാ കമാൻഡറുമായുള്ള ”പ്രണയകഥ” പച്ചക്കള്ളം; വുഷുവും വ്യാജം; ഇയാൾക്കെതിരെ കേസുകൊടുക്കാൻ സാധിക്കുമെന്ന് മേജർ രവി

ഒരു ടെലിവിഷൻ ഷോയ്ക്കിടെ മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യ സൈന്യത്തെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist