Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചെറിയ ആശ്വാസം; സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം

by Brave India Desk
Nov 10, 2024, 04:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴ സാദ്ധ്യതയെ തുടർന്ന് പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ പിൻവിലിച്ചു. നിലവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല. അതേസമയം വ്യാപകമായി മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നും നാളെയുമാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. ബുധനാഴ്ച തൊട്ട് മഴ വീണ്ടും കനക്കും. അതിനാൽ ബുധനാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ചയോടെ മഴ കൂടുതൽ ശക്തമാകും. അതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത പാലിക്കണം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴയ്ക്ക് ശക്തിയില്ലെങ്കിലും താരതമ്യേന ശക്തമായ കാറ്റും ഇടിമിന്നലുമാകും അനുഭവപ്പെടുക. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may like

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് വ്യാപക നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. ഇന്നലെയും ഇന്നുമായിട്ടാണ് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുള്ളത്.

Tags: rain
Share24
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പനിയും മരണവും കുത്തനെ; സംസ്ഥാനത്ത് ഇൻഫ്ലുവൻസ ഭീതി, ഡെങ്കിയിലും ജാഗ്രത; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

Latest News

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies