Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിര താമസം മുംബൈ പാലി ഹില്ലിലെ ബംഗ്ലാവില്‍; കരിയറും അലംകൃതയുടെ പഠനവും ലക്ഷ്യം വച്ചുകൊണ്ട് സ്ഥലമാറ്റം

by Brave India Desk
Nov 12, 2024, 03:28 pm IST
in Kerala, Cinema, India
Share on FacebookTweetWhatsAppTelegram

താര ദമ്പതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയിൽ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി അവിടെ സ്ഥിരതാമസം ആക്കുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

ബാന്ദ്ര വെസ്‌റ്റിലെ പാലി ഹില്ലിലാണ് നടന്‍ മുപ്പതുകോടിയുടെ ബംഗ്ലാവ് വാങ്ങിയത്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ടൈഗര്‍ ഷ്രോഫ്, കെഎല്‍ രാഹുല്‍ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും കായിക താരങ്ങള്‍ക്കും പാലി ഹില്ലില്‍ ആഡംബര വസതികളുണ്ട്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഇവിടേക്കാണ്‌ പൃഥ്വി കുടുംബസമേതം മാറിയത്. തന്റെ കരിയർ കുറച്ചുകൂടി മെച്ചപ്പെടുത്താനും മകൾക്ക് കുറച്ചുകൂടി നല്ല വിദ്യാഭ്യാസം നൽകാനും മറ്റുമായിട്ടാണ് പൃഥ്വിയും കുടുംബവും കേരളം വിട്ടിരിക്കുന്നത്.

ഇതിനകം തന്നെ നിരവധി ബോളിവുഡ് സിനിമകളില്‍ പൃഥ്വി അഭിനയിച്ചിട്ടുണ്ട്. അയ്യയിലൂടെ ആയിരുന്നു ബോളിവുഡിൽ താരത്തിന്റെ അരങ്ങേറ്റം. കരീന കപൂർ നായികാ ആയെത്തുന്ന പുതിയ ചിത്രത്തിൽ പൃഥ്വി ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതുകൊണ്ട്‌ കൂടിയാണ് കൊച്ചിയിൽ നിന്നുള്ള പൃഥ്വിയുടെയും കുടുംബത്തിന്റെയും സ്ഥലമാറ്റം.

അലംകൃതയ്ക്ക് മുംബൈയിലെ വലിയ സ്‌കൂളിൽ അഡ്മിഷൻ ആയിക്കഴിഞ്ഞു. മുംബൈയിൽ സ്ഥിരതാമസം ആണെങ്കിലും മാസത്തിലെ ഇരുപതുദിവസവും സുപ്രിയയും പൃഥ്വിയും കൊച്ചിയിൽ ആണുള്ളതെന്ന് മല്ലിക സുകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

Tags: prithvirajSupriya menonപ്രിത്വിരാജ്
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies