Saturday, November 28, 2020

Tag: theft

കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് 300 പവന്‍

കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടാക്കള്‍ 300 പവന്‍ കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ ഉളളില്‍ കയറിയത്. ജ്വല്ലറിയിലെ ...

ചെങ്ങന്നൂരിൽ രണ്ടു കോടി വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു; അന്വേഷണം ഊർജിതമെന്ന് പൊലീസ്

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് രണ്ടു കോടി വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മർദ്ദിച്ച് ...

ഓൺലൈൻ ക്ലാസിനു വേണ്ടി പതിമൂന്നുകാരൻ ഫോൺ മോഷ്ടിച്ചു : പുതിയ ഫോൺ വാങ്ങി നൽകി പോലീസ് ഉദ്യോഗസ്ഥ

ചെന്നൈ : നഗരത്തിലെ കുറ്റവാളികൾക്കിടയിൽ നിന്നും കൗമാരക്കാരനായ പയ്യന്റെ വ്യത്യസ്തമായ ഒരു മോഷണ കഥ റിപ്പോർട്ട് ചെയ്ത് ചെന്നൈ പോലീസ്. തിങ്കളാഴ്ച, ഒരു മൊബൈൽ ഫോൺ മോഷണത്തിന് ...

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

കോഴിക്കോട് : നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ...

തൃശൂരിൽ വൻ സ്വർണ കവർച്ച : ജ്വല്ലറിയുടെ ലോക്കർ തകർത്ത് കവർന്നത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം

  തൃശ്ശൂർ : തൃശൂരിൽ ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്.ഇന്നലെ ...

30 സെക്കന്റുകൊണ്ട് 10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് മോഷ്ടിച്ച് 10 വയസുകാരൻ; സംഭവം ഇങ്ങനെ

ഇന്‍ഡോര്‍: 30 സെക്കന്റിനുള്ളില്‍ 10 ലക്ഷം രൂപ കവര്‍ന്ന 10 വയസുകാരൻ. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് സംഭവം. ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു ...

മഹാവിഷ്ണുക്ഷേത്രത്തില്‍ കവര്‍ച്ച; വിഗ്രഹത്തിലെ സ്വര്‍ണകീരീടമടക്കം 18 പവന്റെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു; അന്വേഷണം വിരൽ ചൂണ്ടുന്നത് രണ്ടുപേരിലേക്ക്

കാസര്‍​ഗോഡ്: നീലേശ്വരം തീര്‍ഥങ്കര മഹാവിഷ്ണുക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണകീരീടം, കാശിമാല ഉള്‍പ്പെടെ പതിനെട്ട് പവന്റെ ആഭരണങ്ങളും പണവും കളവ് പോയി. ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം ...

പ്രിയങ്കയുടെ റാലിക്കിടെ മോഷണം പോയത് അന്‍പതോളം മൊബൈലുകള്‍: കോണ്‍ഗ്രസ് നേതാക്കളുടെയും ഫോണുകള്‍ അടിച്ച് മാറ്റി കള്ളന്മാര്‍

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രിയങ്കാ ഗാന്ധി വദ്ര നടത്തിയ ആദ്യ റാലിയില്‍ മോഷണം പോയത് അന്‍പതോളം മൊബൈല്‍ ഫോണുകള്‍. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ...

ആലപ്പുഴയില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച; മൂന്നര ലക്ഷം രൂപം മോഷണം പോയി

ആലപ്പുഴ: ചെങ്ങനൂര്‍ ചെറിയനാട് എസ്ബിഐ ബാങ്കിന്റെ എടിഎമ്മില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍ പെടുന്നത്. വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 3,69,000 ...

കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് മോഷണം; 5 പവന്‍ സ്വര്‍ണ്ണവും ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കവര്‍ന്നു

തൊടുപുഴ: തൊടുപുഴയില്‍ പുലര്‍ച്ചെ 4 മണിക്ക് കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തിയ ശേഷം കെട്ടിയിട്ട് മോഷണം. തൊടുപുഴ ടൗണില്‍ പെട്രോള്‍ പമ്പ് നടത്തുന്ന കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് നാലു പേരടങ്ങുന്ന ...

എ.ടി.എം മെഷീനെന്ന് കരുതി തട്ടിയെടുത്തത് പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍; നാലംഗ സംഘം അറസ്റ്റില്‍

ഗുവാഹത്തി: അസമില്‍ എ.ടി.എം മെഷീനാണെന്ന് കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. എസ്.ബി.ഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍ നിന്നാണ് പാസ്ബുക്ക് പ്രിന്റിങ് ...

തായ്‌ലന്റില്‍ 70 കോടി കവര്‍ന്നു, കേരളത്തില്‍ പക്ഷേ കുടുങ്ങി, എടിഎം കവര്‍ച്ച കേസിലെ പ്രതി ഗബ്രിയേലിന്റെ മൊഴി

മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. സമാനരീതിയില്‍ തായ്‌ലന്‍ഡിലും ജപ്പാനിലും മോഷണം നടത്തിയതായും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ...

അങ്കമാലി ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

അങ്കമാലി: അങ്കമാലി കപ്രശേരി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷണം. വഴിപാട് കൗണ്ടറും ഓഫീസും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയും രണ്ട് പവനുള്ള മൂന്ന് ചെറിയ സ്വര്‍ണ മാലകളുമാണ് ...

Latest News