Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു പിടി നിലക്കടലയിലുണ്ട് സ്വപ്‌നം കണ്ട മുഖകാന്തി….ഒറ്റയൂസിൽ മാറ്റം അനുഭവിച്ചറിയാം

by Brave India Desk
Dec 1, 2024, 09:30 pm IST
in Kerala, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഇന്നത്തെ കാലത്ത് സൗന്ദര്യപരിപാലനമെന്ന് പറഞ്ഞാലേ നല്ല ചെലവുള്ള കാര്യമാണ്. ആയിരങ്ങളും പതിനായിരങ്ങളും ചെലവിട്ടിട്ടാണ് ഓരോരുത്തരും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. ജീവിതശൈലി കാരണം എത്ര പണം ചെലവിട്ടാലും ചർമ്മത്തിന് ഓരോരോ പ്രശ്‌നങ്ങൾ കാണാം. ചർമ്മകാന്തി പഴയതുപോലെ നിലനിർത്താൻ സഹായിക്കുന്ന ഒരു നട് ഉണ്ട്. അതാണ് നിലക്കടല അഥവാ, കപ്പലണ്ടി. ബീൻസ്, പയറ്, സോയ തുടങ്ങിയ വിളകളുടെ ഒരേ കുടുംബത്തിൽ നിന്നുള്ള പയർവർഗ്ഗങ്ങളാണ് യഥാർത്ഥത്തിൽ കപ്പലണ്ടി അഥവാ നിലക്കടല.

ശരീരത്തിന് ആരോഗ്യകരവും അവശ്യവുമായ പോഷകങ്ങളായി കണക്കാക്കപ്പെടുന്ന മോണോ- പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് നിലക്കടല. കാർബോഹൈഡ്രേറ്റ് കുറവാണെങ്കിലും സസ്യ പ്രോട്ടീനുകളാൽ സമ്പന്നമായതിനാൽ ഏതെങ്കിലും തരത്തിലുള്ള ഡയറ്റ് പിന്തുടരുന്ന ആളുകൾക്ക് കപ്പലണ്ടി പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. വിറ്റാമിൻ ഇ, ബി 1, ബി 3, ബി 9 എന്നിവയും മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ് തുടങ്ങിയ ധാതുക്കളും നിലക്കടലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. റെസ്വെറട്രോൾ, ഫിനോളിക് ആസിഡുകൾ, ഫ്‌ലേവനോയ്ഡുകൾ, അർജിനൈൻ, ഫൈറ്റോസ്റ്റെറോളുകൾ തുടങ്ങിയ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ് നിലക്കടല.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

എന്നാൽ  നിലക്കടല അമിതമായി കഴിയ്ക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യും. നിലക്കടലയിൽ കലോറിയും കൊഴുപ്പും കൂടുതലാണ്. അതിനാൽ നിലക്കടല അമിതമായി കഴിയ്ക്കുന്നത് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കും. ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒരു 100 ഗ്രാം നിലക്കടലയിലും 75% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിൽ 35% പൂരിത കൊഴുപ്പും 20% പൊട്ടാസ്യവും 36% ഡയറ്ററി ഫൈബറും ആണ് അടങ്ങിയിട്ടുള്ളത്. സാധാരണയായി ദഹന പ്രശ്‌നങ്ങൾ നേരിടുന്നവർ ഡോക്ടറുടെ അനുമതിയില്ലാതെ നിലക്കടല കഴിക്കുന്നത് ഉചിതമാവില്ല.

ഇതൊക്കെയാണെങ്കിലും നിലക്കടല ഉപയോഗിച്ച് നമുക്ക് അസ്സൽ ഒരു ഫേസ്പാക്ക് ഉണ്ടാക്കാ.ം ചർമ്മ പ്രശ്‌നങ്ങള്ഡക്കും മുഖകാന്തിയ്ക്കും ഇത് ഏറെ ഗുണകരമാണ് എന്ന് പറയേണ്ടതില്ല.

ഉണ്ടാക്കുന്ന വിധം

അര കപ്പ് കപ്പലണ്ടി എടുക്കുക. ഇതിലേയ്ക്ക് 3 ടീസ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. ഇവ രണ്ടും മിക്സിയിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് വെള്ളവും ചേർക്കാവുന്നതാണ്. നല്ലപോലെ അരച്ച് പേയ്സ്റ്റ് പരുവത്തിലാക്കുക. അതിനുശേഷം മുഖത്ത് നല്ലപോലെ പുരട്ടാവുന്നതാണ്. അതിനുശേഷം 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. കറ്റാർവാഴയ്ക്ക് പകരം കാപ്പിപ്പൊടിയോ മഞ്ഞൾപ്പൊടിയോ ചേർക്കാം.

Tags: peanutface packfacepeanuts
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies