ഈ പായ്ക്ക് മാത്രം മതി മുഖവും മുടിയും ഒരുമിച്ച് തിളങ്ങാൻ
എണ്ണമയം മുഖക്കുരുവിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകാം. എണ്ണമയമുള്ള ചർമ്മവും മുടിയുമൊക്കെ സംരക്ഷിക്കേണ്ടത് ഏങ്ങനെ ആണെന്ന് പലർക്കും അറിയില്ല. മുടിയ്ക്കും അതുപോലെ ചർമ്മത്തിനും അനുയോജ്യമായ രീതിയിലുള്ള ഒരു ഫേസ് ...