ഒരു പിടി നിലക്കടലയിലുണ്ട് സ്വപ്‌നം കണ്ട മുഖകാന്തി….ഒറ്റയൂസിൽ മാറ്റം അനുഭവിച്ചറിയാം
ഇന്നത്തെ കാലത്ത് സൗന്ദര്യപരിപാലനമെന്ന് പറഞ്ഞാലേ നല്ല ചെലവുള്ള കാര്യമാണ്. ആയിരങ്ങളും പതിനായിരങ്ങളും ചെലവിട്ടിട്ടാണ് ഓരോരുത്തരും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. ജീവിതശൈലി കാരണം എത്ര പണം ചെലവിട്ടാലും ചർമ്മത്തിന് ഓരോരോ ...