Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എംഎൽഎയുടെ മകന് ആശ്രിത നിയമനമോ? ; സർക്കാരിന് തിരിച്ചടി; കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി

by Brave India Desk
Dec 2, 2024, 05:55 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാവുമെന്ന് ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ പ്രശാന്ത് സേവന കാലയളവിൽ വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

2018 ജനുവരിയിലാണ് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി പ്രത്യേക നിയമനം നൽകുവാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Stories you may like

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

എന്നാൽ നിയമനം ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീംകോടി തള്ളിയത്. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാൻ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിൽ അതിൻറെ അടിസ്ഥാനത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ആശ്രിത നിയമനം നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Tags: mlaSupreme Court
Share
Tweet
Send
Share

Latest stories from this section

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

Latest News

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology