Friday, March 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാസ്‌പോർട്ടിന് അപേക്ഷിച്ചവരെ ശ്രദ്ധിക്കൂ ; നിങ്ങൾക്ക് ഇങ്ങനെ ഒരു മെസേജ് വന്നാൽ സൂക്ഷിക്കുക

by Brave India Desk
Dec 4, 2024, 03:53 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പോലീസ്. ഇത്തവണ പാസ്‌പോർട്ടിനെ അപേക്ഷിച്ചവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പോലീസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക എന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയാൽ പാസ്‌പോർട്ട് പെട്ടെന്നും തന്നെ വീട്ടിലെത്തും എന്നതു പോലുള്ള വാഗ്ദാനങ്ങളുമായാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ എത്തുന്നത്. ഏത് മെസേജ് വന്നാലും പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. അല്ലാതെ മറ്റ് ആപ്പുകളെ ആശ്രയിക്കാതിരിക്കുക. അല്ലെങ്കിൽ ഔദ്യോഗിക പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗിക്കാം.

Stories you may like

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

എന്നാൽ ഇപ്പോൾ വ്യാജ വെബെസൈറ്റുകളും ഇറങ്ങിയിട്ടുണ്ട്. gov.in എന്നതിൽ അവസാനിക്കുന്നവയല്ലെങ്കിൽ (www.passportindia.gov.in) അവ തട്ടിപ്പായിരിക്കാമെന്നാണ് മുന്നറിയിപ്പ്. അതും കൂടി ശ്രദ്ധിക്കാനും മുന്നറിയിപ്പിൽ പറയുന്നു.

വ്യാജ വെബ്‌സൈറ്റുകൾ കണ്ടെത്തുകയാണെങ്കിൽ സഞ്ചാർ സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം. സൈബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുകയും വേണം.

Tags: തട്ടിപ്പ്Passport
Share1TweetSendShare

Latest stories from this section

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

സൂര്യതിലക ശോഭയിൽ രാംലല്ല ; പ്രൗഢഗംഭീരമായ രാമനവമി ആഘോഷങ്ങളുമായി അയോധ്യ

ജനങ്ങളുടെ സർക്കാർ ; പ്രതിസന്ധി കാലം നേരിടാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രസർക്കാർ

ചുവപ്പ് ഭീകരതയുടെ അന്ത്യം കുറിക്കാൻ ഭാരതം; 2026 മാർച്ച് 31-ഓടെ മാവോവാദി മുക്ത ഭാരതം യാഥാർത്ഥ്യമാകുന്നു!

Discussion about this post

Latest News

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

കുവൈറ്റിൽ തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം ; വ്യാപക നാശനഷ്ടങ്ങൾ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

വ്യാജ പ്രചാരണങ്ങൾ നടത്തരുത് ; വീണ്ടും ലോക്ക്ഡൗൺ എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസർക്കാർ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

‘മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്

സൂര്യതിലക ശോഭയിൽ രാംലല്ല ; പ്രൗഢഗംഭീരമായ രാമനവമി ആഘോഷങ്ങളുമായി അയോധ്യ

സൂര്യതിലക ശോഭയിൽ രാംലല്ല ; പ്രൗഢഗംഭീരമായ രാമനവമി ആഘോഷങ്ങളുമായി അയോധ്യ

5 ദിവസത്തെ സമയം കൂടി തരാം ; 48 മണിക്കൂർ അന്ത്യശാസനം നീട്ടി ട്രംപ് ; ഊർജ്ജനിലയങ്ങൾ ആക്രമിക്കില്ലെന്ന് ഇറാന് ഉറപ്പുനൽകി

ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ നീട്ടിവെച്ചെന്ന് ട്രംപ്‌ ; ചർച്ചകൾ നന്നായി പുരോഗമിക്കുന്നത് കൊണ്ടെന്ന് വിശദീകരണം

ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി ; സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ച് ഇസ്രായേൽ

ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി ; സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ച് ഇസ്രായേൽ

ജനങ്ങളുടെ സർക്കാർ ; പ്രതിസന്ധി കാലം നേരിടാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രസർക്കാർ

ജനങ്ങളുടെ സർക്കാർ ; പ്രതിസന്ധി കാലം നേരിടാൻ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ എക്സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology