Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കൈകള്‍ കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാകുന്നില്ലേ, എങ്കില്‍ പെട്ടെന്ന് ഡോക്ടറെ കാണണം

by Brave India Desk
Dec 6, 2024, 04:44 pm IST
in News, Health
Share on FacebookTweetWhatsAppTelegram

കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. നിരവധി രോഗങ്ങളില്‍ നിന്ന് ഇത് നമ്മളെ സംരക്ഷിക്കും എന്നാല്‍ ഈ ശീലം അമിതമാകുകയാണെങ്കിലോ അതായത് കൈകളില്‍ രോഗാണുക്കള്‍ ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ കൂടെ കൂടെ കഴുകുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇത് ഒരു രോഗലക്ഷണമാണ്. അതായത് ഒബ്‌സസീവ്-കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD) പോലുള്ള മാനസിക വൈകല്യങ്ങളുടെ ലക്ഷണം.

അമിതമായ കൈകഴുകല്‍ ബാധിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെയാണ്.ഹാന്‍ഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗവും ചര്‍മത്തെ പ്രകോപിപ്പിക്കുന്നതിനും മറ്റ് ചര്‍മ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. ഈ ശീലം ചര്‍മത്തിലെ സ്വഭാവിക എണ്ണകളെ നീക്കം ചെയ്യും. ഇത് വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുണ്ടാക്കും. കൈകള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന തിണര്‍പ്പ് എക്‌സിമ അല്ലെങ്കില്‍ ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് കൂടുതല്‍ സാധ്യത വര്‍ധിപ്പിക്കും.

Stories you may like

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

ഭക്ഷണത്തിന് മുമ്പും ശേഷവും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, ചുമ, തുമ്മല്‍, മൂക്ക് ഒലിപ്പ് തുടങ്ങിയ അവസ്ഥകള്‍ ഉള്ളപ്പോഴും കൈകള്‍ കഴുകേണ്ടത് ആവശ്യമാണ്. കൂടാതെ പൊതുഗതാഗതമോ ഡോര്‍ക്‌നോബുകളോ പോലുള്ള പൊതുവായ പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പര്‍ശിച്ചതിന് ശേഷവും കൈകള്‍ നന്നായി വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്.

എന്നാല്‍ കൈകള്‍ കഴുകുമ്പോള്‍ വരള്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടതുണ്ട് ്. ഇതിനായി ഗ്ലിസറിന്‍, ഷിയ ബട്ടര്‍ അല്ലെങ്കില്‍ സെറാമൈഡുകള്‍ പോലുള്ള ചേരുവകള്‍ അടങ്ങിയ ഹാന്‍ഡ് ക്രീം അല്ലെങ്കില്‍ ലോഷന്‍ പ്രയോഗിക്കാം.

Tags: Healthhand washing
Share1TweetSendShare

Latest stories from this section

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

Discussion about this post

Latest News

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

‘മിസ്റ്റർ ഇന്ത്യ’, ‘ബോസ് ഈസ് ബാക്ക്’… ; ഓസ്ട്രേലിയൻ പത്രങ്ങളിൽ വമ്പൻ തലക്കെട്ടുകൾ സൃഷ്ടിച്ച് തരംഗമായി മോദിയുടെ സന്ദർശനം

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

നശിച്ചുപോയ നെഗറ്റീവിൽ നിന്നും 4K വിപ്ലവം; 35mm റിലീസ് പ്രിന്റിലൂടെ ‘കിരീടം’ വീണ്ടെടുത്ത് എൻ.എഫ്.ഡി.സി; അച്യുതൻ നായരും സേതുമാധവനും വീണ്ടും സ്ക്രീനിൽ

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies