കൈകള്‍ കഴുകിയിട്ടും കഴുകിയിട്ടും വൃത്തിയാകുന്നില്ലേ, എങ്കില്‍ പെട്ടെന്ന് ഡോക്ടറെ കാണണം
കൈകള്‍ ഇടയ്ക്കിടെ കഴുകുന്നത് നല്ലതാണ്. നിരവധി രോഗങ്ങളില്‍ നിന്ന് ഇത് നമ്മളെ സംരക്ഷിക്കും എന്നാല്‍ ഈ ശീലം അമിതമാകുകയാണെങ്കിലോ അതായത് കൈകളില്‍ രോഗാണുക്കള്‍ ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ കൂടെ ...