Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മിന്ത്രയ്ക്കും പണികിട്ടി, നഷ്ടമായത് കോടികള്‍, തട്ടിപ്പ് ഇങ്ങനെ

by Brave India Desk
Dec 11, 2024, 02:23 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയും തട്ടിപ്പിന് ഇരയായി. റീഫണ്ട് തട്ടിപ്പിനാണ് മിന്ത്ര ഇരയായയത്. കമ്പനിയുടെ ഉപഭോക്തൃ സൗഹൃദ റീഫണ്ട് പോളിസികളാണ് കമ്പനിയെ കബളിപ്പിക്കാനായി തട്ടിപ്പുകാര്‍ ഉപയോഗിച്ചത്. കമ്പനി നടത്തിയ ഓഡിറ്റിംഗിലാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തായത്.

Stories you may like

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

തട്ടിപ്പ് ഇങ്ങനെ

ബ്രാന്‍ഡഡ് ഷൂകള്‍, വസ്ത്രങ്ങള്‍, മറ്റ് ആക്സസറികള്‍ പോലെയുള്ള ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ക്ക് ബള്‍ക്കായുള്ള ഓര്‍ഡറുകള്‍ നല്‍കുന്നതാണ് ആദ്യപടി.

ഈ ഓര്‍ഡറുകള്‍ സ്വീകര്‍ത്താവിന് ഡെലിവര്‍ ചെയ്തുകഴിഞ്ഞാല്‍ ഓര്‍ഡര്‍ ചെയ്ത സാധനമല്ല കിട്ടിയതെന്നും, നിറത്തിന്റെ ക്വാളിറ്റിയും അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കാണിച്ചും പരാതി നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് പരാതി ഉന്നയിക്കാനും റീഫണ്ട് ക്ലയിം ചെയ്യാനും Myntra യുടെ ആപ്പില്‍ ഒരു ഓപ്ഷനുണ്ട്. ഇപ്രകാരം കമ്പനിയ്ക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരുവില്‍ മാത്രം തിരിച്ചറിഞ്ഞത് 5,529 വ്യാജ ഓര്‍ഡറുകളാണ്.

രാജസ്ഥാനിലെ ഒരു സംഘം ആളുകളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബള്‍ക്കായുളള ഓര്‍ഡറുകളായിട്ടാണ് തട്ടിപ്പ് അധികവും നടക്കുന്നത്. ഉദ്ദാഹരണത്തിന് ഒരാള്‍ 10 ജോഡി ബ്രാന്‍ഡഡ് ഷൂകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ പാഴ്സല്‍ ലഭിച്ച ശേഷം അതില്‍ അഞ്ച് ജോഡി മാത്രമേയുണ്ടായിരുന്നു എന്ന് അവകാശപ്പെടുകയും അഞ്ച് ജോഡി ഷൂ വിന് മാത്രം റീഫണ്ട് ക്ലയിം ചെയ്യുകയും ചെയ്യും. ഇത്തരത്തിലാണ് തട്ടിപ്പിന്റെ സ്വഭാവം.

അടുത്തിടെ ഇ-കൊമേഴ്സ് കമ്പനിയായ മീഷോയെ വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും മറവില്‍ കബളിപ്പിച്ചതിന് ഗുജറാത്തിലെ സൂറത്തില്‍നിന്ന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

Tags: Myntrascam
Share1TweetSendShare

Latest stories from this section

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

Discussion about this post

Latest News

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology