‘ടൈം മെഷീന്‍’ ഉപയോഗിച്ച് ചെറുപ്പമാകാന്‍ ശ്രമം, കയ്യില്‍ നിന്ന് പോയത് 35 കോടി
കാണ്‍പുര്‍: വാര്‍ദ്ധക്യം ബാധിച്ചവരെ യുവാക്കളാക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ദമ്പതികള്‍. 'ഇസ്രായേല്‍ നിര്‍മിത ടൈം മെഷീന്‍' വഴി ഇത് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ...