Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും ഇന്ത്യ പിന്‍മാറില്ല: മനോഹര്‍ പരീക്കര്‍

by Brave India Desk
Feb 26, 2016, 07:00 pm IST
in India
Share on FacebookTweetWhatsAppTelegram

pareekkarഡല്‍ഹി: സിയാച്ചിന്‍ മഞ്ഞുമലകളില്‍ നിന്നും ഇന്ത്യ ഒഴിയില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. സിയാച്ചിന്‍ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയാല്‍ ശത്രു ഇവിടെ കയ്യേറാന്‍ സാധ്യതയുണ്ട്. നമ്മള്‍ ഈ മേഖല ഒഴിഞ്ഞാല്‍ അവര്‍ക്ക് തന്ത്രപ്രധാനമായ മുന്‍തൂക്കം ലഭിക്കുംമെന്നും പരീക്കര്‍ പറഞ്ഞു.പിന്നീടൊരിക്കലും ഈ മേഖല നമുക്ക് തിരിച്ച് പിടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഒരിക്കല്‍ ഇന്ത്യ തന്ത്രപ്രധാനമായ ഈ മേഖല ഒഴിഞ്ഞു കൊടുത്താല്‍ പാക്കിസ്ഥാന്‍ ഇവിടെ കയ്യേറാന്‍ സാധ്യതയുണ്ടെന്നും പരീക്കര്‍ പറഞ്ഞു. സിയാച്ചിന്‍ മഞ്ഞുമലനിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്. ഏതാണ്ട് 23,000 അടി ഉയരത്തിലാണ് ഇതെന്നും പരീക്കര്‍ പറഞ്ഞു. ഈ മേഖല പാക്കിസ്ഥാന്‍ കയ്യടക്കിയാല്‍ പിന്നീട് നമുക്ക് നിരവധി ജീവനുകള്‍ നഷ്ടമാകും. 1984ലെ അനുഭവം (സിയാച്ചിന്‍ പ്രശ്‌നം) നമ്മുക്കറിയാം. മേഖല നിലനിര്‍ത്താന്‍ നമ്മള്‍ കൊടുക്കേണ്ടി വരുന്ന വില എനിക്കറിയാം. നമ്മുടെ സൈനികരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. പക്ഷേ, ഈ മേഖല നമ്മള്‍ക്ക് തുടര്‍ന്നേ പറ്റൂ’ ചോദ്യോത്തര സമയത്ത് പരീക്കര്‍ പറഞ്ഞു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ഫെബ്രുവരി 3ന് സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ 10 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ 32 വര്‍ഷത്തിനിടെ 915 സൈനികരുടെ ജീവന്‍ സിയാച്ചിനില്‍ നഷ്ടമായിട്ടുണ്ട്. ഒരു വര്‍ഷം 28 പേര്‍ മരിക്കുന്നു. സിയാച്ചിനിലുള്ള സൈനികര്‍ക്ക് കൂടുതല്‍ മികച്ച വൈദ്യസുരക്ഷ നല്‍കുമെന്നു മന്ത്രി വ്യക്തമാക്കി.

Tags: indianewsmalayalam newspaperpareekar
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies