Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്താൻ്റെ ശ്വാസം മുട്ടിച്ച് അസിം മുനീർ; അഫ്ഗാനുമായുള്ള യുദ്ധം വിനയായി; കരകയറാനാവാത്ത പതനത്തിലേക്ക്, രാജ്യത്തെ നശിപ്പിക്കുന്നു

by Brave India Desk
Mar 22, 2026, 03:25 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും ഉലയുന്ന പാകിസ്താനെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിട്ട് പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ വിവാദ തീരുമാനങ്ങൾ. അഫ്ഗാനിസ്ഥാനെതിരെ അനാവശ്യമായി യുദ്ധം പ്രഖ്യാപിച്ച മുനീറിന്റെ നടപടി പാകിസ്താനെ ഒരു ‘അന്ധകാരാഴിയിലേക്ക്’ തള്ളിയിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘യൂറേഷ്യ റിവ്യൂ’ റിപ്പോർട്ട് ചെയ്യുന്നു. ദുരന്ദ് ലൈൻ കടന്ന് അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന വ്യോമാക്രമണങ്ങൾ അഫ്ഗാൻ താലിബാനെ പാകിസ്താൻ്റെ ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, അയൽരാജ്യങ്ങളുമായി കൊമ്പുകോർക്കുന്ന പാകിസ്താൻ വലിയൊരു സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.

അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന ‘തുറന്ന യുദ്ധത്തിൽ’ ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാവാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ട്രംപിന്റെ ‘പ്രിയപ്പെട്ട’ ഫീൽഡ് മാർഷൽ എന്നാണ് അസിം മുനീർ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് വിട്ടുനൽകാത്ത താലിബാനെ പാഠം പഠിപ്പിക്കാൻ ട്രംപ് മുനീറിന് നൽകിയ ‘ക്വട്ടേഷൻ’ ആണോ ഈ യുദ്ധമെന്ന് പ്രതിരോധ വിദഗ്ധർ സംശയിക്കുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാക് സൈന്യത്തിന് നേരെ ഭീകരാക്രമണങ്ങൾ ശക്തമാകുമ്പോഴും അഫ്ഗാൻ അതിർത്തിയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഭീകരത അഴിച്ചുവിടുകയാണ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം.

Stories you may like

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇറാനെ തകർക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിച്ചിട്ടും പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി, അഫ്ഗാനിസ്ഥാനെ ബോംബിട്ട് കീഴ്പ്പെടുത്താമെന്ന മുനീറിന്റെ മോഹം വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ നീലേഷ് കൻവർ പരിഹസിക്കുന്നു. സാമ്രാജ്യങ്ങളുടെ ശ്മശാനമെന്ന് വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനെ അടിച്ചമർത്താൻ നോക്കുന്നത് പാകിസ്താൻ്റെ അന്ത്യത്തിന് കാരണമായേക്കാം.

Tags: Asim Munir
Share
Tweet
Send
Share

Latest stories from this section

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

പിസിബി മേധാവിക്ക് മുന്നിൽ കുമ്പിടണം; തൊപ്പി അഴിച്ചുമാറ്റാൻ ആജ്ഞാപിച്ച് ടീം മാനേജർ’; പാക് ക്രിക്കറ്റ് താരങ്ങൾക്ക് നേരിട്ട അപമാനം വൈറൽ!

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies