Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എസ് ഒ ജി ക്യാമ്പിലെ കമാൻഡോയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകരുടെ മൊഴി

by Brave India Desk
Dec 18, 2024, 12:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് ഒ ജി കമാൻഡോകൾ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീത് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന്‌ ആണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്.

അസിസ്റ്റൻറ് കമാൻഡൻൻ്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 2021 ലെ ട്രെയിനിങ്ങിനിടെ വയനാട് സ്വദേശിയായ സുനീഷിൻറെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്തതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകി. സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചിരുന്നില്ല. ഇതെല്ലാം വിനീതടക്കമുള്ള കമാൻഡോകൾ ചോദ്യം ചെയ്തിരുന്നു. ഇതാണ് വൈരാഗ്യം ഉണ്ടാവാന്‍ കാരണമെന്നും ആണ് മൊഴി.

Stories you may like

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

കഴിഞ്ഞ ദിവസമായിരുന്നു ക്യാമ്പിലെ ശുചിമുറിയിൽ വിനീതിനെ മരിച്ച നിലയിൽ  കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്തിൻ്റെ പേരെടുത്ത് പറഞ്ഞായിരുന്നു അവസാന സന്ദേശം .

Tags: police
Share
Tweet
SendShare

Latest stories from this section

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

Discussion about this post

Latest News

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ടെസ്റ്റിൽ 100 സിക്സറുകൾ; ചരിത്രമെഴുതി റിഷഭ് പന്ത്; സ്വന്തമാക്കിയത് വമ്പൻ നേട്ടം; ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

17 കായിക പ്രതിഭകൾക്ക് അർജുന പുരസ്കാരം; മലയാളി താരം ട്രീസ ജോളിക്കും ഗായത്രി ഗോപിചന്ദിനും അഭിമാന നേട്ടം!

പവലിയനിലേക്ക് നടന്ന രാഹുലിനെ തിരിച്ചുവിളിപ്പിച്ച് പടിക്കൽ; ഡിആർഎസ് വിജയത്തിൽ വൈറലായി മലയാളി താരങ്ങളുടെ ആലിംഗനം; കളിയിൽ ഇന്ത്യക്ക് സമ്പൂർണ്ണ ആധിപത്യം

പവലിയനിലേക്ക് നടന്ന രാഹുലിനെ തിരിച്ചുവിളിപ്പിച്ച് പടിക്കൽ; ഡിആർഎസ് വിജയത്തിൽ വൈറലായി മലയാളി താരങ്ങളുടെ ആലിംഗനം; കളിയിൽ ഇന്ത്യക്ക് സമ്പൂർണ്ണ ആധിപത്യം

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies